27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ലൈ​സ​ൻ​സും പ​രാ​തി​പ്പെ​ടാ​നു​ള്ള ന​മ്പ​റും പ്ര​ദ​ർ​ശി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ന​ട​പ​ടി: ഭ​ക്ഷ്യ​സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ർ
Kerala

ലൈ​സ​ൻ​സും പ​രാ​തി​പ്പെ​ടാ​നു​ള്ള ന​മ്പ​റും പ്ര​ദ​ർ​ശി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ ന​ട​പ​ടി: ഭ​ക്ഷ്യ​സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ർ

ഭ​ക്ഷ്യോ​ൽ​പ്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ ഭ​ക്ഷ്യ​സു​ര​ക്ഷാ ലൈ​സ​ൻ​സും ര​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റും ഉ​പ​ഭോ​ക്താ​ക്ക​ൾ കാ​ണു​ന്ന രീ​തി​യി​ൽ സ്ഥാ​പ​ന​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ർ.

ഭ​ക്ഷ്യ​സു​ര​ക്ഷ​യു​മാ​യി പ​രാ​തി​ക​ൾ ന​ൽ​കാ​നു​ള്ള ടോ​ൾ ഫ്രീ ​ന​മ്പ​റും (18004251125) വ​ലു​പ്പ​ത്തി​ൽ എ​ഴു​തി പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്നും നി​യ​മ ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​സ്വീ​ക​രി​ക്കു​മെ​ന്നും ഭ​ക്ഷ്യ​സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ർ വി.​ആ​ർ. വി​നോ​ദ് അ​റി​യി​ച്ചു.

ഹോ​ട്ട​ലു​ക​ൾ, ത​ട്ടു​ക​ട​ക​ൾ, ബേ​ക്ക​റി​ക​ൾ, സൂ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ, പ​ല​ച​ര​ക്കു ക​ട​ക​ൾ തു​ട​ങ്ങി​യ ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ വി​ല്പ​ന ന​ട​ത്തു​ന്ന എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ലൈ​സ​ൻ​സ് നി​ർ​ബ​ന്ധ​മാ​ണ്. വെ​ബ്പോ​ർ​ട്ട​ൽ വ​ഴി ലൈ​സ​ൻ​സ്/ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ക്കാ​യി ഭ​ക്ഷ്യ​സു​ര​ക്ഷാ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റെ​യോ ഭ​ക്ഷ്യ​സു​ര​ക്ഷാ ഓ​ഫീ​സ​റെ​യോ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഫോ​ൺ ന​മ്പ​രു​ക​ൾ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ foodsafety.kerala.gov.in എ​ന്ന പോ​ർ​ട്ട​ലി​ൽ ല​ഭ്യ​മാ​ണെ​ന്നും ലൈ​സ​ൻ​സ് എ​ടു​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ഭ​ക്ഷ്യ​സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.

Related posts

വൈദ്യുതി പ്രതിസന്ധി രൂക്ഷം ; പവർ എക്‌സ്‌ചേഞ്ചിൽ ഏറ്റവും ഉയർന്ന നിരക്ക്‌

Aswathi Kottiyoor

ജി​എ​സ്ടി ന​ഷ്ട​പ​രി​ഹാ​രം അ​ഞ്ചു​വ​ർ​ഷം​കൂ​ടി തു​ട​ര​ണം: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

വാക്‌സിൻ ഇഴയുന്നത് വെല്ലുവിളി ; പ്രായപൂർത്തിയായവരിൽ രണ്ടു ഡോസ്‌ എടുത്തവർ 
49 ശതമാനംമാത്രം

Aswathi Kottiyoor
WordPress Image Lightbox