21.9 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു; മു​ല്ല​പ്പെ​രി​യാ​റി​ൽ ര​ണ്ട് ഷ​ട്ട​റു​ക​ൾ കൂ​ടി തു​റ​ന്നു
Kerala

ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു; മു​ല്ല​പ്പെ​രി​യാ​റി​ൽ ര​ണ്ട് ഷ​ട്ട​റു​ക​ൾ കൂ​ടി തു​റ​ന്നു

മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നാ​ൽ ര​ണ്ട് ഷ​ട്ട​റു​ക​ൾ കൂ​ടി തു​റ​ന്നു. സ്പി​ൽ​വേ​യി​ലെ ര​ണ്ട് ഷ​ട്ട​റു​ക​ളാ​ണ് വീ​ണ്ടും തു​റ​ന്ന​ത്. ഇ​തോ​ടെ മൂ​ന്ന് ഷ​ട്ട​റു​ക​ൾ 60 സെ​ന്‍റി​മീ​റ്റ​ർ വീ​തം ഉ​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്.

138.95 ആ​ണ് നി​ല​വി​ലെ ജ​ല​നി​ര​പ്പ്. രാ​ത്രി ല​ഭി​ച്ച ശ​ക്ത​മാ​യ മ​ഴ​യാ​ണ് ജ​ല​നി​ര​പ്പ് ഉ​യ​രാ​ൻ കാ​ര​ണം. ഡാ​മി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​മാ​യ പെ​രി​യാ​ർ ക​ടു​വാ സ​ങ്കേ​ത വ​ന​മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ​യാ​ണ് രാ​ത്രി​യു​ണ്ടാ​യ​ത്. ഇ​താ​ണ് ഡാ​മി​ലേ​ക്കു​ള്ള നീ​രൊ​ഴു​ക്ക് വ​ർ​ധി​പ്പി​ച്ച​ത്. 138.1 അ​ടി​യാ​യി​രു​ന്നു ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തെ ജ ​ല​നി​ര​പ്പ്.

ഇ​ന്ന​ലെ രാ​വി​ലെ സ്പി​ൽ​വേ​യു​ടെ തു​റ​ന്നി​രു​ന്ന ആ​റു ഷ​ട്ട​റു​ക​ളി​ൽ മൂ​ന്നും ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​രെ​ണ്ണ​വും അ​ട​ച്ചി​രു​ന്നു. മ​ഴ കു​റ​വാ​യ​തി​നാ​ൽ ജ​ല​നി​ര​പ്പി​ൽ കു​റ​വു വ​ന്ന​താ​ണ് ഷ​ട്ട​റു​ക​ൾ താ​ഴ്ത്താ​ൻ കാ​ര​ണം. അ​ൻ​പ​തു സെ​ന്‍റി​മീ​റ്റ​ർ ഉ​യ​ർ​ത്തി​വ​ച്ചി​രു​ന്ന ര​ണ്ടു ഷ​ട്ട​റു​ക​ളി​ൽ ഒ​ന്ന് 20 സെ​ന്‍റി​മീ​റ്റ​റി​ലേ​ക്കു താ​ഴ്ത്തി.

അ​ണ​ക്കെ​ട്ടി​ൽ ഉ​പ​സ​മി​തി ഇ​ന്ന​ലെ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു. പ്ര​ധാ​ന ഡാം, ​ഗാ​ല​റി, സ്പി​ൽ​വേ, ബേ​ബി ഡാം ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സം​ഘം പ​രി​ശോ​ധ​ന ന ​ട​ത്തി​യ​ത്

Related posts

വനശ്രീ ഉല്‍പ്പന്നങ്ങള്‍ ഇനി ഓണ്‍ലൈനായി വാങ്ങാം

Aswathi Kottiyoor

ക​ഴു​ക​ൻ സ​ർ​വേ നാ​ളെ മു​ത​ൽ

Aswathi Kottiyoor

അഞ്ചു വയസ്സിന് താഴെയുള്ള രാജ്യാന്തര യാത്രക്കാരായ കുട്ടികൾക്ക്​ കോവിഡ്​ പരിശോധന വേണ്ട

Aswathi Kottiyoor
WordPress Image Lightbox