• Home
  • Kerala
  • കേ​ര​ള​പ്പി​റ​വി ആ​ശം​സ നേ​ർ​ന്ന് ഗ​വ​ര്‍​ണ​ർ
Kerala

കേ​ര​ള​പ്പി​റ​വി ആ​ശം​സ നേ​ർ​ന്ന് ഗ​വ​ര്‍​ണ​ർ

കേ​ര​ള​പ്പി​റ​വി പ്ര​മാ​ണി​ച്ച് ലോ​ക​മെ​മ്പാ​ടു​മു​ള്ള കേ​ര​ളീ​യ​ര്‍​ക്ക് ഗ​വ​ര്‍​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ ആ​ശം​സ​ക​ൾ നേ​ര്‍​ന്നു. ന​മ്മു​ടെ പ്രി​യ സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നും സ​മ​ഗ്ര പു​രോ​ഗ​തി​ക്കും വേ​ണ്ടി ന​മു​ക്ക് ഒ​രു​മ​യോ​ടെ, സാ​ഹോ​ദ​ര്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കാം.

ഒ​പ്പം മാ​തൃ ഭാ​ഷ​യാ​യ മ​ല​യാ​ള​ത്തി​ന്‍റെ വ്യാ​പ​ന​ത്തി​നും പ്രാ​ധാ​ന്യം ന​ല്കാം- ഗ​വ​ർ​ണ​ർ ആ​ശം​സാ സ​ന്ദേ​ശ​ത്തി​ല്‍ ഗ​വ​ര്‍​ണ​ർ പ​റ​ഞ്ഞു.

Related posts

വേണ്ടത് നല്ല രൂപകൽപ്പനയുള്ള റോഡുകൾ: മന്ത്രി മുഹമ്മദ് റിയാസ്

Aswathi Kottiyoor

വിരമിക്കൽ പെൻഷൻ: വേണ്ടത്‌16,000 കോടി

Aswathi Kottiyoor

തദ്ദേശസ്വയംഭരണ വകുപ്പിന്റെ സാമൂഹ്യമാധ്യമപ്ലാറ്റ്‌ഫോമുകൾ പ്രവർത്തനമാരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox