27.1 C
Iritty, IN
July 27, 2024
  • Home
  • Kerala
  • ഇ​ന്ധ​ന വി​ല ഇ​ന്നും വ​ർ​ധി​ച്ചു.
Kerala

ഇ​ന്ധ​ന വി​ല ഇ​ന്നും വ​ർ​ധി​ച്ചു.

ഇ​ന്ധ​ന വി​ല ഇ​ന്നും വ​ർ​ധി​ച്ചു. പെ​ട്രോ​ളി​ന് 35 പൈ​സ​യും ഡീ​സ​ലി​ന് 37 പൈ​സ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 109.77 രൂ​പ​യും ഡീ​സ​ലി​ന് 103.58 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 111.59 രൂ​പ​യും ഡീ​സ​ലി​ന് 105.35 രൂ​പ​യു​മാ​ണ്. കോ​ഴി​ക്കോ​ട് പെ​ട്രോ​ളി​ന് 109.86 രൂ​പ​യും ഡീ​സ​ലി​ന് 103.81 രൂ​പ​യു​മാ​യി​ട്ടാ​ണ് വി​ല്‍​പ​ന.

ഇ​ന്ധ​ന​വി​ല നി​യ​ന്ത്ര​ണ​മി​ല്ലാ​തെ കു​തി​ച്ചു​യ​രു​ക​യാ​ണ്. സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ കൂ​ടി​യ​ത് ഡീ​സ​ലി​ന് 8.64 രൂ​പ​യും പെ​ട്രോ​ളി​ന് 7.70 രൂ​പ​യു​മാ​ണ്. വ​രും ദി​വ​സ​ങ്ങ​ളി​ലും ഇ​ന്ധ​ന​വി​ല വ​ര്‍​ധി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

ഒ​രു മാ​സ​ത്തി​നി​ടെ ഏ​ഴു ദി​വ​സം മാ​ത്ര​മാ​ണ് വി​ല വ​ര്‍​ധി​ക്കാ​തി​രു​ന്ന​ത്. ഈ ​മാ​സം ഒ​ന്നി​ന് കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 102. 32 രൂ​പ​യും ഡീ​സ​ലി​ന് 95.34 രൂ​പ​യു​മാ​യി​രു​ന്നു. സം​സ്ഥാ​ന​ത്തെ മ​റ്റു ജി​ല്ല​ക​ളെ അ​പേ​ക്ഷി​ച്ചു കൊ​ച്ചി​യി​ലാ​ണ് ഇ​ന്ധ​ന​വി​ല കു​റ​വ്.

Related posts

റെഡി ടു ഈറ്റ്‌’ വിപണിയിലേക്ക്‌ ; ബജറ്റിൽ കുടുംബശ്രീക്ക്‌ 260 കോടി

Aswathi Kottiyoor

കവച്’ രണ്ട്‌ ശതമാനം ട്രാക്കുകളിൽ മാത്രം, 3.14 ലക്ഷം തസ്‌തികകൾ ഒഴിഞ്ഞുകിടക്കുന്നു; റെയിൽവേയിലെ തൊഴിൽ ശക്തി പുനഃസ്ഥാപിക്കണമെന്ന്‌ ഡോ. വി ശിവദാസൻ എംപി

Aswathi Kottiyoor

മുന്‍ഗണന റേഷന്‍ കാര്‍ഡ്; വീടിന്റെ വിസ്തൃതി മാനദണ്ഡമാക്കുന്നത് പുന:പരിശോധിക്കണം: ഭക്ഷ്യോപദേശക വിജിലന്‍സ് കമ്മിറ്റി

Aswathi Kottiyoor
WordPress Image Lightbox