27.8 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • ക​ന്ന​ഡ സൂ​പ്പ​ര്‍ താ​രം പു​നീ​ത് രാ​ജ്‍​കു​മാ​ർ (46) അ​ന്ത​രി​ച്ചു.
Uncategorized

ക​ന്ന​ഡ സൂ​പ്പ​ര്‍ താ​രം പു​നീ​ത് രാ​ജ്‍​കു​മാ​ർ (46) അ​ന്ത​രി​ച്ചു.

ക​ന്ന​ഡ സൂ​പ്പ​ര്‍ താ​രം പു​നീ​ത് രാ​ജ്‍​കു​മാ​ർ (46) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. ബം​ഗ​ളൂ​രു​വി​ലെ വി​ക്രം ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു മ​ര​ണം സം​ഭ​വി​ച്ച​ത്.

വീ​ട്ടി​ലെ ജി​മ്മി​ൽ വ്യാ​യാ​മം ചെ​യ്യു​മ്പോ​ൾ കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ർ​ന്നാ​ണ് പു​നീ​തി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​തി​ഹാ​സ താ​രം രാ​ജ്‍​കു​മാ​റി​ന്‍റെ മ​ക​നാ​ണ് പു​നീ​ത്. ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​നും ഗാ​യ​ക​നും കൂ​ടി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​വ​ർ സ്റ്റാ​ർ എ​ന്ന പേ​രി​ലാ​ണ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്.

ക​ന്ന​ഡ സി​നി​മ​യി​ലെ ഏ​റ്റ​വും ജ​ന​പ്രീ​തി​യു​ള്ള താ​ര​വും ഏ​റ്റ​വും പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന​യാ​ളു​മാ​യി​രു​ന്നു. 29 സി​നി​മ​ക​ളി​ൽ മു​ഖ്യ​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചു. ചെ​റു​പ്പ​ത്തി​ൽ ത​ന്നെ സി​നി​മ​യി​ൽ എ​ത്തി​യ പു​നീ​ത് 2002 ലെ ​അ​പ്പു (2002) എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മി​ക​ച്ച ബാ​ല​താ​ര​ത്തി​നു​ള്ള ദേ​ശീ​യ അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി. മി​ക​ച്ച ബാ​ല​താ​ര​ത്തി​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് ര​ണ്ട് ത​വ​ണ നേ​ടി.

അ​പ്പു (2002), അ​ഭി (2003), വീ​ര ക​ന്ന​ഡി​ഗ (2004), മൌ​ര്യ (2004), ആ​കാ​ശ് (2005), ആ​ര​സു (2007), മി​ലാ​ന (2007), വം​ശി (2008), റാം (2009), ​ജാ​ക്കീ (2010), ഹു​ഡു​ഗ​രു (2011), രാ​ജ​കു​മാ​ര (2017) തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന സി​നി​മ​ക​ൾ.‌

അ​പ്പു (2002), അ​ഭി (2003), വീ​ര ക​ന്ന​ഡി​ഗ (2004), മൌ​ര്യ (2004), ആ​കാ​ശ് (2005), ആ​ര​സു (2007), മി​ലാ​ന (2007), വം​ശി (2008), റാം (2009), ​ജാ​ക്കീ (2010), ഹു​ഡു​ഗ​രു (2011), രാ​ജ​കു​മാ​ര (2017) തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന സി​നി​മ​ക​ൾ.‌

Related posts

ബൈക്കിടിച്ച് കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്

Aswathi Kottiyoor

നടക്കുന്നത് ചില്ലറ തട്ടിപ്പല്ല; പുലർച്ചെ ഒന്നര മണിക്കൂർ പരിശോധന, 347 വാഹനങ്ങൾ, 1.36 കോടിയുടെ ക്രമക്കേട് !

Aswathi Kottiyoor

തുറമുഖത്തേക്കുള്ള കല്ല് ലോറിയിൽ നിന്ന് തെറിച്ചുവീണ് യുവാവിന് തലക്ക് ഗുരുതര പരിക്ക്; വിഴിഞ്ഞത്ത് സമരം

Aswathi Kottiyoor
WordPress Image Lightbox