25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഇ​ന്ധ​ന വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ച്ചു.
Kerala

ഇ​ന്ധ​ന വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ച്ചു.

ഇ​ന്ധ​ന വി​ല വീ​ണ്ടും വ​ർ​ധി​പ്പി​ച്ചു. പെ​ട്രോ​ൾ ലി​റ്റ​റി​ന് 35 പൈ​സ​യും ഡീ​സ​ൽ ലി​റ്റ​റി​ന് 37 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്. ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ൾ ലി​റ്റ​റി​ന് 110.81 രൂ​പ​യും ഡീ​സ​ലി​ന് 103.60 രൂ​പ​യു​മാ​യി.

കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ ലി​റ്റ​റി​ന് 108.95 രൂ​പ​യും ഡീ​സ​ൽ ലി​റ്റ​റി​ന് 102. 80 രൂ​പ​യും കൂ​ടി. കോ​ഴി​ക്കോ​ട് പെ​ട്രോ​ൾ ലി​റ്റ​റി​ന് 109.45 രൂ​പ​യും ഡീ​സ​ലി​ന് 102. 93 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ ഇ​ന്ധ​ന വി​ല.

Related posts

കാ​റി​ൽ ത​നി​ച്ച് സ​ഞ്ച​രി​ക്കു​ന്ന​വ​ർ​ക്കും മാ​സ്ക് നി​ർ​ബ​ന്ധ​മെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി

Aswathi Kottiyoor

കുന്നോത്ത് സെന്റ് ജോസഫ്‌സ് യുപി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി സമാപനം 23 ന്

Aswathi Kottiyoor

കരിയുന്ന കാര്‍ഷിക പ്രതീക്ഷകള്‍; ആറളം ഫാമി​ന്‍റെയും പുനരധിവാസ മേഖലയുടെയും സമഗ്ര വികസന പദ്ധതികള്‍ക്ക് ചുവപ്പുനാടക്കുരുക്ക്

Aswathi Kottiyoor
WordPress Image Lightbox