24.7 C
Iritty, IN
July 2, 2024
  • Home
  • kannur
  • സൗജന്യ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന
kannur

സൗജന്യ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് (28.10.2021/ വ്യാഴം) മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കോ​വി​ഡ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ള്‍ കാ​ര്‍​ത്തി​ക​പു​രം, മ​യ്യി​ല്‍ ടൗ​ണ്‍, ഹോ​ട്ട​ല്‍ പാ​ര​ഡൈ​സി​നു സ​മീ​പം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ട് വ​രെ​യും ച​ന്ത​പു​ര സാം​സ്‌​കാ​രി​ക നി​ല​യം, നാ​റാ​ത്ത് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, നെ​രാ​ര്‍ ആ​ര്‍​വി മൊ​ട്ട വി​ജ്ഞാ​ന്‍​വാ​ടി ഇ​രി​വേ​രി, ശ്രീ​നാ​രാ​യ​ണ വാ​യ​ന​ശാ​ല ചെ​ണ്ട​യാ​ട്, കീ​ഴ​പ്പ​ള്ളി ബ്ലോ​ക്ക് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ 12.30 വ​രെ​യും രാ​മ​ന്ത​ളി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, കാ​രു​ണ്യ ക്ലി​നി​ക്ക് കു​ടു​ക്കി​മൊ​ട്ട, വേ​ങ്ങാ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, തൃ​പ്പ​ങ്ങോ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് പ​രി​സ​രം, പാ​രി​ഷ് ഹാ​ള്‍ ക​രി​ക്കോ​ട്ട​ക്ക​രി, എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഉ​ച്ച​ക്ക് ര​ണ്ട് മു​ത​ല്‍ നാ​ല് വ​രെ​യും അ​ഴീ​ക്കോ​ട് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം പ​ത്ത് മു​ത​ല്‍ വൈ​കു​ന്നേ​രം മൂ​ന്ന് വ​രെ​യു​മാ​ണ് പ​രി​ശോ​ധ​ന.

Related posts

ഡെങ്കിപ്പനി: ജാഗ്രത പാലിക്കണം

Aswathi Kottiyoor

ഇന്നു 85 കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഷീല്‍​ഡ്, എ​ട്ടിടത്ത് കോ​വാ​ക്സി​ൻ

Aswathi Kottiyoor

നവകേരളം: കണ്ണൂർ ജില്ലയിൽ 22ന് ജല ശുചീകരണ യജ്ഞം

Aswathi Kottiyoor
WordPress Image Lightbox