24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പ്രളയം: മരിച്ചവരുടെ ആശ്രിതർക്ക് 5 ലക്ഷം.
Kerala

പ്രളയം: മരിച്ചവരുടെ ആശ്രിതർക്ക് 5 ലക്ഷം.

മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ ആശ്രിതർക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വീടു പൂർണമായി തകർന്നവർക്ക് 4 ലക്ഷം രൂപ നൽകും. പുറമ്പോക്കു ഭൂമിയിലെ വീടു നഷ്ടമായവർക്കു സ്ഥലം വാങ്ങാൻ 6 ലക്ഷം രൂപയും വീടു നിർമിക്കാൻ 4 ലക്ഷം രൂപയും നൽകും.

ഭാഗികമായി വീടു തകർന്നവർക്ക് 10000 രൂപ മുതൽ 2.5 ലക്ഷം രൂപ വരെ നൽകും. നഷ്ടപരിഹാരത്തുക വർധിപ്പിക്കാനുള്ള റവന്യു വകുപ്പിന്റെ ശുപാർശ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു.

Related posts

നികുതി ഇളവ്‌ പെൻഷനും പ്രതിസന്ധിയിലാക്കും ; തനത്‌ നികുതി വരുമാനത്തിൽ വൻ ഇടിവ്‌ .

Aswathi Kottiyoor

പോ​ളിം​ഗ് ഏ​ജ​ന്‍റു​മാ​ർ​ക്ക് ആ​വ​ശ്യ​മെ​ങ്കി​ൽ സു​ര​ക്ഷ ഒ​രു​ക്കും

Aswathi Kottiyoor

സംസ്ഥാനത്ത് മയക്കുമരുന്ന് ഭീഷണി നേരിടാൻ ശക്തമായ നടപടി: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
WordPress Image Lightbox