22.6 C
Iritty, IN
July 8, 2024
  • Home
  • kannur
  • കണ്ണൂർജില്ലയില്‍ 371 പര്‍ക്ക് കൂടി കൊവിഡ്; 364 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ⭕🔰
kannur

കണ്ണൂർജില്ലയില്‍ 371 പര്‍ക്ക് കൂടി കൊവിഡ്; 364 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ⭕🔰

ജില്ലയില്‍ വ്യാഴാഴ്ച (28/10/21) 371 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 364 പേര്‍ക്കും വിദേശത്തുനിന്നെത്തിയ ഒരാള്‍ക്കും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് :8.21%

സമ്പര്‍ക്കം മൂലം

കണ്ണൂര്‍കോര്‍പ്പറേഷന്‍ 30
ആന്തുര്‍നഗരസഭ 4
ഇരിട്ടിനഗരസഭ 8
കൂത്തുപറമ്പ്‌നഗരസഭ 7
മട്ടന്നൂര്‍നഗരസഭ 18
പാനൂര്‍നഗരസഭ 5
പയ്യന്നൂര്‍നഗരസഭ 12
ശ്രീകണ്ഠാപുരംനഗരസഭ 4
തളിപ്പറമ്പ്‌നഗരസഭ 7
തലശ്ശേരിനഗരസഭ 15
ആലക്കോട് 13
ആറളം 3
അയ്യന്‍കുന്ന് 4
അഴീക്കോട് 4
ചപ്പാരപ്പടവ് 12
ചെമ്പിലോട് 7
ചെങ്ങളായി 5
ചെറുകുന്ന് 2
ചെറുപുഴ 13
ചെറുതാഴം 4
ചിറക്കല്‍ 3
ചൊക്ലി 4
എരമംകുറ്റൂര്‍ 12
എരഞ്ഞോളി 3
ഏഴോം 2
കടന്നപ്പള്ളിപാണപ്പുഴ 7
കതിരൂര്‍ 7
കല്യാശ്ശേരി 6
കാങ്കോല്‍ആലപ്പടമ്പ 6
കരിവെള്ളൂര്‍പെരളം 6
കീഴല്ലൂര്‍ 1
കേളകം 2
കൊളച്ചേരി 3
കോളയാട് 2
കൂടാളി 8
കോട്ടയംമലബാര്‍ 4
കൊട്ടിയൂര്‍ 2
കുന്നോത്തുപറമ്പ് 9
കുറുമാത്തൂര്‍ 1
കുറ്റിയാട്ടൂര്‍ 2
മാടായി 1
മലപ്പട്ടം 2
മാലൂര്‍ 3
മാങ്ങാട്ടിടം 5
മയ്യില്‍ 3
മൊകേരി 2
മുണ്ടേരി 6
മുഴക്കുന്ന് 1
മുഴപ്പിലങ്ങാട് 1
നടുവില്‍ 7
ന്യൂമാഹി 4
പടിയൂര്‍ 13
പരിയാരം 2
പാട്യം 1
പട്ടുവം 1
പായം 2
പയ്യാവൂര്‍ 5
പെരളശ്ശേരി 3
പേരാവൂര്‍ 4
പെരിങ്ങോം-വയക്കര 1
പിണറായി 10
രാമന്തളി 3
തില്ലങ്കേരി 2
തൃപ്പങ്ങോട്ടൂര്‍ 2
ഉദയഗിരി 1
ഉളിക്കല്‍ 11
വേങ്ങാട് 1

വിദേശത്തുനിന്നുംവന്നവര്‍:

പാനൂര്‍നഗരസഭ 1

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 1
ആന്തുര്‍നഗരസഭ 1
തലശ്ശേരിനഗരസഭ 1
ആറളം 1
കൊളച്ചേരി 1
പെരിങ്ങോം-വയക്കര 1

Related posts

ദേ​ശീ​യ​പാ​ത​യു​ടെ മ​റ​വി​ല്‍ വ​യ​ലു​ക​ള്‍ മ​ണ്ണി​ട്ട് നി​ക​ത്തു​ന്നു; പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ര്‍

Aswathi Kottiyoor

ഡെങ്കിപ്പനി – ജാഗ്രത പാലിക്കണം: ഡിഎംഒ

Aswathi Kottiyoor

മുസ്ലിംലീഗ് സംസ്ഥാന ഉപാധ്യക്ഷന്‍ വികെ അബ്ദുല്‍ ഖാദര്‍ മൗലവി അന്തരിച്ചു.

Aswathi Kottiyoor
WordPress Image Lightbox