25.9 C
Iritty, IN
July 7, 2024
  • Home
  • Iritty
  • മാടത്തിൽ ഒറ്റകൊമ്പൻചാലിലെ എള്ളും കാലായിൽ ഹൗസിൽ ജിഞ്ചു ജോൺ അന്തരിച്ചു.
Iritty

മാടത്തിൽ ഒറ്റകൊമ്പൻചാലിലെ എള്ളും കാലായിൽ ഹൗസിൽ ജിഞ്ചു ജോൺ അന്തരിച്ചു.

ഇരിട്ടി : മാടത്തിൽ ഒറ്റകൊമ്പൻചാലിലെ എള്ളും കാലായിൽ ഹൗസിൽ ജിഞ്ചു ജോൺ (40 ) അന്തരിച്ചു. വള്ളിത്തോട് ടൗണിൽ ന്യൂടെക്സ് എന്ന അലൂമിനിയം ഫാബ്രിക്കേഷൻ സ്ഥാപനം നടത്തി വരികയായിരുന്നു . എള്ളും കാലായിൽ ജോണിന്റെയും അന്നമ്മയുടെയും മകനാണ്. ഭാര്യ: അമ്പിളി . മകൻ: ഏബൽ ജോൺ . സഹോദരങ്ങൾ: റെജി, സജി (വീനസ് അലൂമിനിയം ഫാബ്രിക്കേഷൻ , മാടത്തിൽ ) , ജിജി അനിൽ, ജിതേഷ് . സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 ന് മാടത്തിൽ സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ .

Related posts

ശ്രീകണ്ഠപുരം കോട്ടൂരിൽ ബൈക്ക് മതിലിൽ ഇടിച്ച് ഒരാൾ മരിച്ചു

Aswathi Kottiyoor

കാട്ടാന വീട്ടുമതിൽ തകർത്ത് മുറ്റത്ത് ; പേരട്ട മേഖലയിലെ ജനം ഭീതിയിൽ

Aswathi Kottiyoor

പി എം കെ എസ് വൈ പദ്ധതിയിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ചു

Aswathi Kottiyoor
WordPress Image Lightbox