27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കു​ട്ടി​ക​ൾ​ക്കും ഫൈ​സ​ർ വാ​ക്സി​ൻ ന​ൽ​കാ​ൻ ശി​പാ​ർ​ശ
Kerala

കു​ട്ടി​ക​ൾ​ക്കും ഫൈ​സ​ർ വാ​ക്സി​ൻ ന​ൽ​കാ​ൻ ശി​പാ​ർ​ശ

അ​ഞ്ച് മു​ത​ൽ 11 വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ളി​ൽ ഫൈ​സ​ർ കോ​വി​ഡ്-19 വാ​ക്സി​ൻ ന​ൽ​കാ​ൻ ശി​പാ​ർ​ശ ചെ​യ്ത് യു​എ​സ് സ​ർ​ക്കാ​ർ ഉ​പ​ദേ​ശ​ക​രു​ടെ മെ​ഡി​ക്ക​ൽ പാ​ന​ൽ. ഇ​ത് ചെ​റി​യ കു​ട്ടി​ക​ൾ​ക്ക് ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ വാ​ക്സി​ൻ ന​ൽ​കാ​ൻ വ​ഴി​യൊ​രു​ക്കും.

കു​ട്ടി​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്തി​മ വോ​ട്ടെ​ടു​പ്പി​ൽ 17 പേ​ർ അ​നു​കൂ​ലി​ക്കു​ക​യും ഒ​രാ​ൾ വി​ട്ടു​നി​ൽ​ക്കു​ക​യും ചെ​യ്തു.

ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഉ​ട​ൻ ത​ന്നെ വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​ന് പ​ച്ച​ക്കൊ​ടി കാ​ണി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ, ഇ​തോ​ടെ 28 ദ​ശ​ല​ക്ഷം കു​ട്ടി​ക​ൾ​ക്ക് ന​വം​ബ​ർ പ​കു​തി​യോ​ടെ വാ​ക്സി​ന് യോ​ഗ്യ​രാ​ക്കും.

Related posts

കൊച്ചി–സേലം എൽപിജി പൈപ്പ്‌ലൈൻ ജനുവരിയിൽ പൂർത്തിയാകും ; പാചകവാതകനീക്കം ഇനി സുഗമം സുരക്ഷിതം

Aswathi Kottiyoor

ശ​നി​യാ​ഴ്ച അ​വ​ധി: സ​ർ​ക്കാ​ർ പി​ൻ​മാ​റി

Aswathi Kottiyoor

ആനമതിൽ നിർമാണം വൈകുന്നു; അധിക ചെലവ് 31 കോടി രൂപ

Aswathi Kottiyoor
WordPress Image Lightbox