21.6 C
Iritty, IN
November 22, 2024
  • Home
  • kannur
  • ജില്ലയില്‍ 422 പേര്‍ക്ക് കൂടി കൊവിഡ്; 410 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
kannur

ജില്ലയില്‍ 422 പേര്‍ക്ക് കൂടി കൊവിഡ്; 410 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ ബുധനാഴ്ച (27/10/2021) 422 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 410 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ടു പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് :8.72%
സമ്പര്‍ക്കം മൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 36
ആന്തൂര്‍ നഗരസഭ 7
ഇരിട്ടി നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 9
മട്ടന്നൂര്‍ നഗരസഭ 4
പാനൂര്‍ നഗരസഭ 5
പയ്യന്നൂര്‍ നഗരസഭ 41
ശ്രീകണ്ഠാപുരം നഗരസഭ 7
തളിപ്പറമ്പ് നഗരസഭ 2
തലശ്ശേരി നഗരസഭ 14
ആലക്കോട് 5
അഞ്ചരക്കണ്ടി 2
ആറളം 4
അയ്യന്‍കുന്ന് 1
അഴീക്കോട് 4
ചപ്പാരപ്പടവ് 3
ചെമ്പിലോട് 11
ചെങ്ങളായി 2
ചെറുകുന്ന് 5
ചെറുപുഴ 4
ചെറുതാഴം 13
ചിറക്കല്‍ 5
ചിറ്റാരിപ്പറമ്പ് 4
ചൊക്ലി 6
ധര്‍മ്മടം 2
എരമംകുറ്റൂര്‍ 4
എരഞ്ഞോളി 5
എരുവേശ്ശി 2
ഏഴോം 2
കടമ്പൂര്‍ 1
കടന്നപ്പള്ളി-പാണപ്പുഴ 5
കതിരൂര്‍ 2
കല്യാശ്ശേരി 1
കണിച്ചാര്‍ 3
കാങ്കോല്‍-ആലപ്പടമ്പ 6
കണ്ണപുരം 5
കരിവെള്ളൂര്‍-പെരളം 10
കീഴല്ലൂര്‍ 3
കേളകം 1
കൊളച്ചേരി 2
കോളയാട് 1
കൂടാളി 3
കോട്ടയംമലബാര്‍ 7
കൊട്ടിയൂര്‍ 1
കുഞ്ഞിമംഗലം 10
കുന്നോത്തുപറമ്പ് 8
കുറുമാത്തൂര്‍ 2
കുറ്റിയാട്ടൂര്‍ 7
മലപ്പട്ടം 1
മാലൂര്‍ 1
മാങ്ങാട്ടിടം 9
മാട്ടൂല്‍ 1
മയ്യില്‍ 5
മൊകേരി 8
മുണ്ടേരി 9
മുഴപ്പിലങ്ങാട് 2
നടുവില്‍ 6
ന്യൂമാഹി 3
പടിയൂര്‍ 1
പന്ന്യന്നൂര്‍ 4
പാപ്പിനിശ്ശേരി 1
പരിയാരം 6
പാട്യം 2
പട്ടുവം 1
പായം 5
പെരളശ്ശേരി 5
പേരാവൂര്‍ 2
പെരിങ്ങോം-വയക്കര 1
പിണറായി 13
രാമന്തളി 7
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 5
ഉദയഗിരി 4
ഉളിക്കല്‍ 4
വളപട്ടണം 1
വേങ്ങാട് 13
കാസര്‍ഗോഡ് 1
ഇതരസംസ്ഥാനം:
ധര്‍മ്മടം 1
ഉളിക്കല്‍ 1
വിദേശത്തു നിന്നും വന്നവര്‍:
പിണറായി 1
ആരോഗ്യപ്രവര്‍ത്തകര്‍:
ഇരിട്ടി നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 1
ചെറുപുഴ 1
ധര്‍മ്മടം 1
ഏഴോം 1
കടന്നപ്പള്ളി-പാണപ്പുഴ 1
കാങ്കോല്‍-ആലപ്പടമ്പ 1
കൊളച്ചേരി 1
രോഗമുക്തി 356 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 274488 ആയി. ഇവരില്‍ 356 പേര്‍ ബുധനാഴ്ച (27/10/2021) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 268171 ആയി. 2052 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3258 പേര്‍ ചികിത്സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 2950 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2950 പേര്‍ വീടുകളിലും ബാക്കി 308 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
നിരീക്ഷണത്തില്‍ 13575 പേര്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13575 പേരാണ്. ഇതില്‍ 13293 പേര്‍ വീടുകളിലും 282 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 2149376 സാംപിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 2148694 എണ്ണത്തിന്റെ ഫലം വന്നു. 682 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Related posts

അളവുതൂക്ക കൃത്രിമം: 86000 രൂപ പിഴ ഈടാക്കി

Aswathi Kottiyoor

കൂ​ട്ടു​പു​ഴ ടൗ​ൺ വി​സ്മൃ​തി​യി​ലാ​കും; പ​ഴ​യ പാ​ലം ച​രി​ത്ര​സ്മാ​ര​ക​മാ​ക്കും

Aswathi Kottiyoor

പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​നു കൊ​ടി​യി​റ​ക്കം; ചൊ​വ്വാ​ഴ്ച കേ​ര​ളം പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക്

Aswathi Kottiyoor
WordPress Image Lightbox