• Home
  • Iritty
  • ആറളം ഫാമിലെ ആദിവാസി കുടുംബങ്ങൾക്ക്‌ പട്ടയം നൽകണം
Iritty

ആറളം ഫാമിലെ ആദിവാസി കുടുംബങ്ങൾക്ക്‌ പട്ടയം നൽകണം

ഇരിട്ടി: ആറളം ഫാമിൽ കുടിൽ കെട്ടി താമസിക്കുന്ന ഭൂരഹിത ആദിവാസി കുടുംബങ്ങൾക്ക്‌ പട്ടയം നൽകണമെന്ന്‌ സിപിഐ എം ആറളം ഫാം ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗം വി നാരായണൻ ഉദ്‌ഘാടനം ചെയ്‌തു. പി കെ രാമചന്ദ്രൻ, ടി സി ലക്ഷ്‌മി, കെ സി ജനാർദനൻ എന്നിവരുൾപ്പെട്ട പ്രസീഡിയം പ്രവർത്തിച്ചു. കെ കെ ജനാർദനൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി കെ വി സക്കീർഹുസൈൻ, എൻ ഐ സുകുമാരൻ, വൈ വൈ മത്തായി, പി റോസ, എൻ ടി റോസമ്മ, പി പ്രകാശൻ, ഇ പി രമേശൻ, കെ ബി ഉത്തമൻ എന്നിവർ സംസാരിച്ചു. പി. കെ. രാമചന്ദ്രൻ സെക്രട്ടറിയായി 13 അംഗ ലോക്കൽ കമ്മിറ്റിയെ തെരെഞ്ഞെടുത്തു.

Related posts

ഇരിട്ടി ഹയർ സെക്കന്ററി സ്കൂളിലെ ലാപ്ടോപ് മോഷണം; പ്രതികളെ പിടികൂടി…

Aswathi Kottiyoor

ഇരിട്ടി സംഗീത സഭയുടെ നവരാത്രി ആഘോഷം സമാപിച്ചു

Aswathi Kottiyoor

വെളിമാനം സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂൾ റിട്ട. പ്രഥമാദ്ധ്യാപകനും കോൺഗ്രസ് നേതാവുമായ കെ.ജെ. യോമസ് മാസ്റ്റർ സ്രാബിക്കൽ (84) അന്തരിച്ചു.

Aswathi Kottiyoor
WordPress Image Lightbox