24.2 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കുള്ള പരിശീലന കേന്ദ്രം ഒരുങ്ങി
Kelakam

ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കുള്ള പരിശീലന കേന്ദ്രം ഒരുങ്ങി

കേളകം ഗ്രാമപഞ്ചായത്തിലെ ഗവ.യു പി എസ് ചെട്ടിയാംപറമ്പിലാണ് ഈ കേന്ദ്രം ഒരുങ്ങിയിരിക്കുന്നത്. ഈ സെന്ററിന്റെ ഔദ്യോഗികമായ ഉദ്ഘാടനകർമ്മം വാർഡ് മെമ്പർ ലീലാമ്മ ജോണി,പി ടി എ വൈസ് പ്രസിഡന്റ് വിനോദ് കുമാർ ടി ബി യുടെ അധ്യക്ഷതയിൽ നിർവഹിച്ചു. ചടങ്ങിന് സ്വാഗതം സ്കൂൾ ഹെഡ് മിസ്ട്രസ് കുമാരി ടീച്ചർ, പദ്ധതി വിശദീകരണം മുഹമ്മദ് മാസ്റ്റർ (ഇരിട്ടിബി ആർ സി ),പുഷ്പ ടീച്ചർ (എസ് ആർ ജി കൺവീനർ), നോബിൾ തോമസ് (സി ആർ സി സി ) എന്നിവർ ആശംസകളും, സുനില ടീച്ചർ ( എസ് ഇ, ഇരിട്ടി ബി ആർ സി) നന്ദിയും രേഖപ്പെടുത്തി.

Related posts

കേളകത്തെ ഓട്ടോഡ്രൈവർ ചികിത്സ സഹായം തേടുന്നു

Aswathi Kottiyoor

വനമേഖല വരണ്ടുണങ്ങി കാടുവിട്ട് മൃഗങ്ങൾ നാട്ടിലേക്ക്

Aswathi Kottiyoor

23-ാം പാർട്ടി കോൺഗ്രസ്; കേളകത്ത് വിളംബര റാലി നടത്തി

Aswathi Kottiyoor
WordPress Image Lightbox