25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • മികച്ച നഗരഗതാഗതം ; കേന്ദ്ര പുരസ്‌കാരം കേരളത്തിന്.
Kerala

മികച്ച നഗരഗതാഗതം ; കേന്ദ്ര പുരസ്‌കാരം കേരളത്തിന്.

മികച്ച സുസ്ഥിര നഗരഗതാഗത സംവിധാനത്തിനുള്ള കേന്ദ്ര ഭവന––നഗരകാര്യ മന്ത്രാലയത്തിന്റെ ‘സിറ്റി വിത്ത് ദ മോസ്റ്റ് സസ്റ്റെയിനബിൾ ട്രാൻസ്പോർട്ട് സിസ്റ്റം’ അവാർഡ് കേരളത്തിന്. കൊച്ചിമെട്രോ, വാട്ടർമെട്രോ, ഇ-–-മൊബിലിറ്റി തുടങ്ങിയവയിലൂടെ കൊച്ചി നഗരത്തിലെ ഗതാഗതസൗകര്യം വർധിപ്പിക്കാൻ നടപ്പാക്കിയ പദ്ധതികൾ കണക്കിലെടുത്താണ് പുരസ്കാരം.

വിവിധ ഗതാഗതസൗകര്യം ഡിജിറ്റലൈസ് ചെയ്ത് സംയോജിപ്പിച്ച കൊച്ചി ഓപ്പൺ മൊബിലിറ്റി നെറ്റ്‌വർക്കിന്റെ രൂപീകരണം പുരസ്കാരം ലഭിക്കാൻ സഹായമായെന്ന്‌ മന്ത്രി ആന്റണി രാജു പറഞ്ഞു. 29ന് ഡൽഹിയിൽ കേന്ദ്ര നഗരവികസന മന്ത്രി ഹർദീപ് സിങ്‌ പുരി അവാർഡ് സമ്മാനിക്കും.

Related posts

മരത്തിൽ കയറിയ ആൾ പോലീസിനെയും, ഫയർഫോഴ്സിനെയും വട്ടം കറക്കി.

Aswathi Kottiyoor

പന്നിയൂരിൽ ക​ശു​മാ​വ് കൃ​ഷി പ​രി​ശീ​ല​നം ഏഴിന്

Aswathi Kottiyoor

വീണ്ടും രാജ്യവ്യാപക റെയ്ഡ്; 200ല്‍ അധികം പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ കസ്റ്റഡിയില്‍

Aswathi Kottiyoor
WordPress Image Lightbox