25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല വീ​ണ്ടും കൂ​ട്ടി
Kerala

രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല വീ​ണ്ടും കൂ​ട്ടി

രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല വീ​ണ്ടും കൂ​ട്ടി. ഡീ​സ​ലി​ന് 37 പൈ​സ​യും പെ​ട്രോ​ളി​ന് 35 പൈ​സ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് പെ​ട്രോ​ൾ വി​ല 110 ക​ട​ന്നു.

പാ​റ​ശാ​ല​യി​ൽ പെ​ട്രോ​ൾ വി​ല 110.11 രൂ​പ​യാ​ണ്. ഡീ​സ​ൽ വി​ല 104 രൂ​പ​യാ​യി. ഒ​രു മാ​സം കൊ​ണ്ട് ഒ​രു ലി​റ്റ​ർ ഡീ​സ​ലി​ന് എ​ട്ട് രൂ​പ 10 പൈ​സ​യും പെ​ട്രോ​ളി​ന് ആ​റ് രൂ​പ 40 പൈ​സ​യു​മാ​ണ് വ​ർ​ധി​ച്ച​ത്.

Related posts

പേരാവൂർ ഫെസ്റ്റ് സമാപനം ഇന്ന്;രാത്രി എട്ടിന് വീണ്ടും ഡി.ജെ.നൈറ്റ് –

Aswathi Kottiyoor

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം 13ന്

Aswathi Kottiyoor

സംസ്ഥാനത്ത് വാക്‌സിനേഷന്‍ യജ്ഞം ശക്തിപ്പെടുത്തി

Aswathi Kottiyoor
WordPress Image Lightbox