24.5 C
Iritty, IN
October 5, 2024
  • Home
  • Kanichar
  • അണുങ്ങോട് മരമില്ലിന് തീവെച്ച പ്രതിയെ പോലീസ് പിടികൂടി .
Kanichar

അണുങ്ങോട് മരമില്ലിന് തീവെച്ച പ്രതിയെ പോലീസ് പിടികൂടി .

അണുങ്ങോട് മരമില്ലിന് തീവെച്ച പ്രതിയെ കേളകം പോലീസ് പിടികൂടി . അണുങ്ങോട് ലക്ഷം വീട് കോളനിയിലെ ജയനെയാണ് കേളകം പോലീസ് പിടികൂടിയത് . ശനിയാഴ്ച പുലർച്ചയാണ് അണുങ്ങോട് മരമില്ലിന് തീപിടിച്ച് ലക്ഷങ്ങളുടെ ഉരുപ്പടികൾ കത്തി നശിച്ചത് .

Related posts

തടയണ നിര്‍മ്മിച്ചു

Aswathi Kottiyoor

ഉദ്ഘാടനം നിർവ്വഹിച്ചു………

Aswathi Kottiyoor

വിദ്യാകിരണം പദ്ധതി ; മണത്തണ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ലാപ്‌ടോപ്പുകളുടെ വിതരണം നടത്തി

Aswathi Kottiyoor
WordPress Image Lightbox