24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • ഇന്നു 85 കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഷീല്‍​ഡ്, എ​ട്ടിടത്ത് കോ​വാ​ക്സി​ൻ
kannur

ഇന്നു 85 കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഷീല്‍​ഡ്, എ​ട്ടിടത്ത് കോ​വാ​ക്സി​ൻ

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് 85 കേ​ന്ദ്ര​ങ്ങ​ളി​ല്‍ 18 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് ഒ​ന്നാ​മ​ത്തെ​യും ര​ണ്ടാ​മ​ത്തെ​യും ഡോ​സ് കോ​വി​ഷി​ല്‍​ഡ് വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​കും. എ​ട്ട് കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വാ​ക്സി​ന്‍ ര​ണ്ടാം ഡോ​സ് മാ​ത്രം ആ​യി​രി​ക്കും. എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​ണ്. സ്‌​പോ​ട്ട് വാ​ക്‌​സി​നേ​ഷ​ന് പോ​കു​ന്ന​വ​ര്‍ അ​താ​ത് വാ​ര്‍​ഡു​ക​ളി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, ആ​ശ പ്ര​വ​ര്‍​ത്ത​ക​ര്‍, വാ​ര്‍​ഡ് മെ​മ്പ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ വ​ഴി മു​ന്‍​കൂ​ട്ടി അ​പ്പോ​യ്ന്‍റ്മെ​ന്‍റെടു ക്കണം. ഫോ​ണ്‍: 82815 996 80, 8589978405, 8589978401, 04972 700194 , 04972713437.

Related posts

കണ്ണൂര്‍ നെടുംപൊയില്‍–മാനന്തവാടി ചുരം റോഡില്‍ ഗതാഗത നിരോധനം.*

Aswathi Kottiyoor

ക​രി​ന്ത​ളം -വ​യ​നാ​ട് 400 കെ​വി ഇ​ട​നാ​ഴി പ​ദ്ധ​തി; ന​ഷ്ട​പ​രി​ഹാ​ര തു​ക സം​ബന്ധി​ച്ച തീ​രു​മാ​ന​മാ​യി​ല്ല

Aswathi Kottiyoor

ആറളം ഫാമിൽ വാസയോഗ്യമല്ലാത്ത വീടുകളുടെ നിർമാണം; നിയമസഭ സമിതി റിപ്പോർട്ട്

Aswathi Kottiyoor
WordPress Image Lightbox