24.9 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • കുനിത്തലയില്‍ കാട്ടുപന്നി കൂട്ടം കൃഷി നശിപ്പിച്ചു.
Peravoor

കുനിത്തലയില്‍ കാട്ടുപന്നി കൂട്ടം കൃഷി നശിപ്പിച്ചു.

കുനിത്തലയില്‍ കാട്ടുപന്നി കൂട്ടം കൃഷി നശിപ്പിച്ചു.കുനിത്തല സ്വദേശി പി പുരുഷോത്തമന്റെ കൃഷിയിടത്തിലെ മുന്നൂറോളം ചുവട് കപ്പയാണ് കഴിഞ്ഞ കുറച്ചു ദിവസമായി തുടരുന്ന കാട്ടുപന്നി ആക്രമണത്തില്‍ നശിച്ചത്. കാട്ടുപന്നിയെ പ്രതിരോധിക്കാന്‍ കൃഷിയിടത്തിനു ചുറ്റും വേലി കെട്ടിയിരുന്നെങ്കിലും ഇത് തകര്‍ത്താണ് കാട്ടുപന്നി കൂട്ടം കൃഷിയിടത്തിലേക്ക് കടന്നത്. കാട്ടുപന്നി ശല്യം രൂക്ഷമായതോടെ പ്രദേശത്ത് യാതൊരു കൃഷിയും ചെയ്യാന്‍ കഴിയാതെ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ് കര്‍ഷകര്‍

Related posts

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ അധിനിവേശത്തിനെതിരെ പേരാവൂരില്‍ മാനവ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു

Aswathi Kottiyoor

തില്ലങ്കേരി ഗ്രാമപഞ്ചായത്ത്; ഭിന്നശേഷി ഗ്രാമസഭ ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

പേരാവൂരിൽ കോവിഡ് വാക്സിൻ രണ്ടാം ഡോസ് വിതരണം വെള്ളിയാഴ്ച………….

WordPress Image Lightbox