• Home
  • kannur
  • ക​ർ​ഷ​ക ക​മ്മീ​ഷ​ൻ സി​റ്റിം​ഗ് 27ന്
kannur

ക​ർ​ഷ​ക ക​മ്മീ​ഷ​ൻ സി​റ്റിം​ഗ് 27ന്

ഇ​രി​ട്ടി: കേ​ര​ള​ത്തി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ ക​ർ​ഷ​ക​രു​ടെ കൃ​ഷി​യി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചും രേ​ഖ​ക​ളു​ടേ​യും മ​റ്റും സ​ഹാ​യ​ത്തോ​ടെ സി​റ്റിം​ഗു​ക​ൾ ന​ട​ത്തി പ​ഠി​ക്കു​ന്ന​തി​നു​നു​മാ​യി രാ​ഷ്ട്രീ​യ കി​സാ​ൻ മ​ഹാ സം​ഘ് സ്റ്റേ​റ്റ് ക​മ്മി​റ്റി മ​റ്റ് സ്വ​ത​ന്ത്ര ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​മാ​യി ചേ​ർ​ന്ന് എ​ല്ലാ അ​ഞ്ച് വ​ർ​ഷം കൂ​ടു​മ്പോ​ഴും ക​ർ​ഷ​ക ക​മ്മീ​ഷ​നെ നി​യ​മി​ച്ച് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി കേ​ന്ദ്ര -സം​സ്ഥാ​ന ഗ​വ​ൺ​മെ​ന്‍റു​ക​ൾ​ക്ക് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു.
ക​ഴി​ഞ്ഞ മാ​സം 24 ന് ​തൃ​ശൂ​രി​ൽ ഡ​ൽ​ഹി ക​ർ​ഷ​ക​സ​മ​ര നേ​താ​വ് യോ​ഹേ​ന്ദ്ര യാ​ദ​വ് തു​ട​ക്കം​കു​റി​ച്ച ക​മ്മീ​ഷ​ന്‍റെ ആ​ദ്യ സി​റ്റിം​ഗ് ക​ല്പ​റ്റ വ്യാ​പാ​ര ഭ​വ​നി​ൽ ഒ​ന്പ​തി​ന് ന​ട​ന്നി​രു​ന്നു. സു​പ്രീം കോ​ട​തി​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ പ്ര​ശാ​ന്ത് ഭൂ​ഷ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ചേ​ർ​ന്ന സി​റ്റിം​ഗി​ൽ ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി​നോ​യ് തോ​മ​സ്, സെ​ക്ര​ട്ട​റി പ്ര​ഫ.​ജോ​സ് കു​ട്ടി ഒ​ഴു​ക​യി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സി​റ്റിം​ഗ്.
കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളി​ലെ വ്യ​ത്യ​സ്ഥ കേ​ന്ദ്ര​ങ്ങ​ളി​ൽ സി​റ്റിം​ഗ് ന​ട​ത്തി ക​ർ​ഷ​ക​രി​ൽ നി​ന്നും അ​നു​ബ​ന്ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രി​ൽ നി​ന്നും വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി​യും രേ​ഖ​ക​ൾ സ്വീ​ക​രി​ച്ചും സ​മ്പൂ​ർ​ണ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി ആ​റു​മാ​സ​ത്തി​ന​കം കേ​ന്ദ്ര -സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ൾ​ക്കും, എം​പി മാ​ർ, എം​എ​ൽ​എ​മാ​ർ വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ൾ എ​ന്നി​വ​ർ​ക്കും ന​ൽ​കും.
ക​മ്മീ​ഷ​ന്‍റെ ക​ണ്ണൂ​ർ ജി​ല്ലാ​ത​ല സി​റ്റിം​ഗ് 27ന് ​രാ​വി​ലെ ഒ​ന്പ​തി​ന് കു​ന്നോ​ത്ത് സ്കൂ​ളി​ൽ ത​ല​ശേ​രി അ​തി​രൂ​പ​താ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യും.
പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി കു​ന്നോ​ത്ത് ഫൊ​റോ​നാ വി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ൻ പാ​ണ്ട്യാം​മാ​ക്ക​ൽ ര​ക്ഷാ​ധി​കാ​രി​യാ​യി സ്വാ​ഗ​ത​സം​ഘ​വും രൂ​പീ​ക​രി​ച്ചു. മാ​ത്യം വ​ള്ളാം​കോ​ട്ട് -ചെ​യ​ർ​മാ​ൻ, ജേ​ക്ക​ബ് വ​ട്ട​പ്പാ​റ -വൈ​സ് ചെ​യ​ർ​മാ​ൻ, ബെ​ന്നി പു​തി​യാം​പു​റം -ജ​ന​റ​ൽ ക​ൺ​വീ​ന​ർ, ബെ​ന്നി​ച്ച​ൻ മ​ഠ​ത്തി​ന​കം -ക​ൺ​വീ​ന​ർ, ബി​ജു സ്റ്റീ​ഫ​ൻ പാ​മ്പ​ക്ക​ൽ, ബാ​ബു ന​ട​യ​ത്ത്, റോ​ബ​ർ​ട്ട് പാ​ട്ട​ത്ത​റ, ഷാ​ജു ഇ​ട​ശേ​രി തു​ട​ങ്ങി​യ​വ​ർ ഭാ​ര​വാ​ഹി​ക​ളു​മാ​യ സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ച​ത്.

Related posts

വോട്ടേഴ്‌സ് ബോധവത്കരണത്തിനായി സൗഹൃദ ക്രിക്കറ്റ് മത്സരം

Aswathi Kottiyoor

തെരഞ്ഞെടുപ്പ്: പരാതികള്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം

Aswathi Kottiyoor

45 ദിവസത്തിനുള്ളിൽ കേരളത്തിൽ ലഭിച്ചത് 833.8 മില്ലിമീറ്റർ മഴ; ചരിത്രം തിരുത്തി തുലാവർഷം .

Aswathi Kottiyoor
WordPress Image Lightbox