23.1 C
Iritty, IN
September 16, 2024
  • Home
  • Peravoor
  • പേ​രാ​വൂ​ര്‍ ചിട്ടിതട്ടിപ്പ്: സൊ​സൈ​റ്റി​യി​ല്‍ കു​ടി​ശി​ക നി​വാ​ര​ണ അ​ദാ​ല​ത്ത്
Peravoor

പേ​രാ​വൂ​ര്‍ ചിട്ടിതട്ടിപ്പ്: സൊ​സൈ​റ്റി​യി​ല്‍ കു​ടി​ശി​ക നി​വാ​ര​ണ അ​ദാ​ല​ത്ത്

പേ​രാ​വൂ​ര്‍: ചി​ട്ടി ത​ട്ടി​പ്പ് വി​വാ​ദ​ത്തി​ല്‍ ആ​രോ​പ​ണ​വി​ധേ​യ​മാ​യ പേ​രാ​വൂ​ര്‍ കോ-​ഓ​പ്പ​റേ​റ്റീ​വ് ഹൗ​സ് ബി​ല്‍​ഡിം​ഗ് സൊ​സൈ​റ്റി​യി​ല്‍ കു​ടി​ശി​ക നി​വാ​ര​ണ അ​ദാ​ല​ത്ത് ന​ട​ത്താ​ന്‍ തീ​രു​മാ​നം.
ഇ​ന്നു രാ​വി​ലെ മു​ത​ല്‍ അ​ദാ​ല​ത്ത് ന​ട​ത്താ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. വാ​യ്പാ കു​ടി​ശി​ക വ​രു​ത്തി​യ​വ​ര്‍​ക്ക് അ​ദാ​ല​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് ഇ​ള​വു​ക​ളോ​ടെ കു​ടി​ശി​ക തീ​ര്‍​ക്കാ​ന്‍ അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കും.
കു​ടി​ശി​ക നി​വാ​ര​ണ​ത്തി​നു വേ​ണ്ടി സം​ഘം ഭ​ര​ണ​സ​മി​തി​യും സി​പി​എം നേ​താ​ക്ക​ളും രം​ഗ​ത്തി​റ​ങ്ങും. പ​ര​മാ​വ​ധി തു​ക സ്വ​രൂ​പി​ക്കു​ക എ​ന്ന​താ​ണു ല​ക്ഷ്യം. കു​ടി​ശി​ക വ​രു​ത്തി​യ പാ​ര്‍​ട്ടി അം​ഗ​ങ്ങ​ളെ നേ​രി​ല്‍​ക്ക​ണ്ടു തി​രി​ച്ച​ട​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Related posts

29-ാം മൈൽ വെള്ളച്ചാട്ടത്തിനരികിൽ ഇനി ചെണ്ടുമല്ലികൾ വിരിയും

Aswathi Kottiyoor

പേരാവൂർ താലൂക്കാസ്പത്രിയിൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കൽ വൈകാൻ സാധ്യത

Aswathi Kottiyoor

പേരാവൂർ പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നം; പഞ്ചായത്ത് ഓഫീസിന് മുന്നിൽ യൂത്ത് ലീഗ് ധർണ

Aswathi Kottiyoor
WordPress Image Lightbox