24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഇന്ധനവില വീണ്ടും കൂട്ടി ; എല്ലാ ജില്ലകളിലും ഡീസല്‍ 100 കടന്നു
Kerala

ഇന്ധനവില വീണ്ടും കൂട്ടി ; എല്ലാ ജില്ലകളിലും ഡീസല്‍ 100 കടന്നു

ണ്ട് ദിവസത്തെ ഇടവേളയ്‌ക്കുശേഷം വീണ്ടും ഇന്ധനവില കൂട്ടി. ഈ മാസം 15–-ാംതവണയാണ് കൂട്ടുന്നത്. ബുധൻ പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഇതോടെ സംസ്ഥാനത്തെ 14 ജില്ല്ലയിലും ഡീസൽ വില 100 കടന്നു. തിരുവനന്തപുരത്ത് ഡീസലിന് 102.03 രൂപയും പെട്രോളിന് 108.44 രൂപയുമായി. കൊച്ചിയിൽ 100.10, 106.37 രൂപ, കോഴിക്കോട് 100.40 ,106.66 രൂപ എന്നിങ്ങനെയാണ്‌ വില. 20 ദിവസത്തിനുള്ളിൽ ഡീസലിന് 5.67 രൂപയും പെട്രോളിന് 4.81 രൂപയുമാണ് കൂട്ടിയത്.

Related posts

ഉളിക്കൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ സ്‌മാർട്ട്‌ ക്ലാസ്‌ മുറി സമുച്ചയം ഉദ്‌ഘാടനം ചെയ്തു

Aswathi Kottiyoor

മാർച്ചിൽ രാജ്യത്ത്‌ 18 ലക്ഷം വാട്‌സ്ആപ്പ് അക്കൗണ്ടുകൾ പൂട്ടി

ട്രാക്കിലെ അറ്റകുറ്റപ്പണി:സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ വീണ്ടും നിയന്ത്രണം.

WordPress Image Lightbox