24.5 C
Iritty, IN
November 28, 2023
  • Home
  • Kerala
  • ഉളിക്കൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ സ്‌മാർട്ട്‌ ക്ലാസ്‌ മുറി സമുച്ചയം ഉദ്‌ഘാടനം ചെയ്തു
Kerala

ഉളിക്കൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ സ്‌മാർട്ട്‌ ക്ലാസ്‌ മുറി സമുച്ചയം ഉദ്‌ഘാടനം ചെയ്തു

ഇരിട്ടി: ഉളിക്കൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ കിഫ്‌ബി ഫണ്ടിൽ ഒരു കോടി രൂപ മുടക്കി നിർമ്മിച്ച ഹൈസ്‌കൂൾ സ്‌മാർട്ട്‌ ക്ലാസ്‌ മുറി സമുച്ചയം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്‌ഘാടനം ചെയ്തു. ഉളിക്കലിൽ പ്രാദേശിക ഉദ്‌ഘാടനച്ചടങ്ങിൽ സജീവ്‌ ജോസഫ്‌ ശിലാഫലകം അനാഛാദനം ചെയ്തു. കെ.ആർ. ജ്യോതിഷ് ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത് അംഗം ലിസി ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഒ .എസ്. ലിസ്സി, പി.വി. പ്രദീപൻ, കെ. ദിനേശൻ, റോയി പുളിക്കൽ, എ. ജെ. ജോസഫ് ,പി. കെ. ശശി, കെ.ആർ. ലിജു മോൻ, എം. എസ്. ദിലീപ്, മുഹമ്മദ്, ലോറൻസ്, കെ. വാസന്തി എന്നിവർ പങ്കെടുത്തു

Related posts

ഹജ്ജ് തീർഥാടനം 21 മുതൽ; കേരളത്തിൽ

Aswathi Kottiyoor

മുക്കാൽ കിലോ കഞ്ചാവുമായി കൊട്ടിയൂരുകാരായ യുവാവും യുവതിയും എക്സൈസിന്റെ പിടിയിൽ*

Aswathi Kottiyoor

തിരുവനന്തപുരത്ത് ചെള്ള് പനി ബാധിച്ച് ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു.*

Aswathi Kottiyoor
WordPress Image Lightbox