22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഞാ​യ​റാ​ഴ്ച​യും തി​ങ്ക​ളാ​ഴ്ച​യും ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്കു വി​ല​ക്ക്
Kerala

ഞാ​യ​റാ​ഴ്ച​യും തി​ങ്ക​ളാ​ഴ്ച​യും ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്കു വി​ല​ക്ക്

മ​ഴ​യും കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പു​ക​ളും ക​ണ​ക്കി​ലെ​ടു​ത്ത് ഞാ​യ​റാ​ഴ്ച​യും തി​ങ്ക​ളാ​ഴ്ച​യും ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള തീ​ർ​ഥാ​ട​നം ജി​ല്ലാ ക​ള​ക്ട​ർ നി​രോ​ധി​ച്ചു.

ശ​ബ​രി​മ​ല ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒൗ​ദ്യോ​ഗി​കാ​വ​ശ്യ​ങ്ങ​ൾ​ക്കു പോ​കു​ന്ന​വ​ർ, ജീ​വ​ന​ക്കാ​ർ, തൊ​ഴി​ലാ​ളി​ക​ൾ, കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ, ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളു​മാ​യി പോ​കു​ന്ന​വ​ർ എ​ന്നി​വ​രെ നി​രോ​ധ​ന​ത്തി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി.

Related posts

മട്ടന്നൂർ മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പ്: കരട് വോട്ടർപട്ടിക 20ന്

Aswathi Kottiyoor

റബർ ബോർ‌ഡിന്‍റെ ക്ഷേമ പദ്ധതികൾക്ക് അപേക്ഷിക്കാം

Aswathi Kottiyoor

കൺസ്യൂമർഫെഡിന് കൂടുതൽ സഹായം പരിഗണനയിൽ: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox