22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മ​ഴ​ക്കെ​ടു​തി: കോ​ട്ട​യ​ത്തി​ന് 8.6 കോ​ടിയുടെ അടിയന്തര സഹായം
Kerala

മ​ഴ​ക്കെ​ടു​തി: കോ​ട്ട​യ​ത്തി​ന് 8.6 കോ​ടിയുടെ അടിയന്തര സഹായം

കോ​ട്ട​യ​ത്തെ മ​ഴ​ക്കെ​ടു​തി​യെ തു​ട​ർ​ന്ന് ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​ടി​യ​ന്ത​ര ഫ​ണ്ട് അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ. അ​ടി​യ​ന്ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 8.6 കോ​ടി രൂ​പ​യാ​ണ് അനുവദിച്ചിരിക്കുന്നത്. കോ​ട്ട​യം ജി​ല്ലാ ക​ള​ക്ട​ർ​ക്ക് തു​ക അ​നു​വ​ദി​ച്ച് ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പ് ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി.

വീ​ടു​ക​ളു​ടെ അ​റ്റു​കു​റ്റ പ​ണി​ക്കാ​യി ആ​റ് കോ​ടി രൂ​പ​യാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഭ​ക്ഷ​ണം, വ​സ്ത്രം എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഒ​രു കോ​ടി രൂ​പ​യും, മ​രി​ച്ച​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്കാ​യി 60 ല​ക്ഷം രൂ​പ, ജ​ന​ങ്ങ​ളെ മാ​റ്റി പാ​ർ​പ്പി​ക്കു​ന്ന​തി​നാ​യി 50 ല​ക്ഷം രൂ​പ, മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി 50 ല​ക്ഷം രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് ധ​ന​സ​ഹാ​യം.

Related posts

സംസ്ഥാനത്തെ സ്വര്‍ണക്കടത്ത് കേസുകള്‍ അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച്.

Aswathi Kottiyoor

*ഒന്ന് മുതല്‍ വൈദ്യുതി പ്രവഹിപ്പിക്കും

Aswathi Kottiyoor

ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്കു കേരളത്തിന്റെ ആദരം; കായികതാരങ്ങൾ നാടിനെ ലോകത്തിന്റെ നെറുകയിലെത്തിക്കണമെന്നു മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox