25.9 C
Iritty, IN
July 7, 2024
  • Home
  • Iritty
  • എരുതുകടവിലെ ആദ്യകാല കുടിയേറ്റ കർഷകൻ ജോസഫ് സ്രാമ്പിക്കൽ (95 ) അന്തരിച്ചു
Iritty

എരുതുകടവിലെ ആദ്യകാല കുടിയേറ്റ കർഷകൻ ജോസഫ് സ്രാമ്പിക്കൽ (95 ) അന്തരിച്ചു

ഇരിട്ടി : എരുതുകടവിലെ ആദ്യകാല കുടിയേറ്റ കർഷകൻ ജോസഫ് സ്രാമ്പിക്കൽ (95 ) അന്തരിച്ചു. ഭാര്യ : പരേതയായ ശോശാമ്മ . മക്കൾ: കുഞ്ഞുമോൻ , ലാലമ്മ, തങ്കമ്മ, രാജു. മരുമക്കൾ: ലീലാമ്മ (അറബി), ബേബി (ഉളിക്കൽ), ലിസി (കേളകം), പരേതനായ ജോർജ്ജ് (പിറവം). സംസ്കാരം : ഞായറാഴ്ച 12 ന് എരുതുകടവ് സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ .

Related posts

ഭിന്നശേഷി സംഗമം

Aswathi Kottiyoor

അ​യ്യ​ൻ​കു​ന്നിലെ വനാതി​ർ​ത്തി​ഗ്രാമങ്ങളിൽ ഇ​ന്‍റ​ര്‍​നെ​റ്റ് സൗ​ക​ര്യം

Aswathi Kottiyoor

സ്പീക്കർ എ. എൻ. ഷംസീറിന്റെ വിവാദ പ്രസംഗം ഹിന്ദു ഐക്യവേദി ഇരിട്ടിയിൽ പ്രതിഷേധ പ്രകടനം നടത്തി

Aswathi Kottiyoor
WordPress Image Lightbox