23.6 C
Iritty, IN
July 8, 2024
  • Home
  • kannur
  • ‘കു​ട്ടി​ക​ളു​ടെ മാ​ന​സി​ക​നി​ല മ​ന​സി​ലാ​ക്കി ഇ​ട​പെ​ട​ണം’
kannur

‘കു​ട്ടി​ക​ളു​ടെ മാ​ന​സി​ക​നി​ല മ​ന​സി​ലാ​ക്കി ഇ​ട​പെ​ട​ണം’

ക​ണ്ണൂ​ർ: കോ​വി​ഡ് സൃ​ഷ്ടി​ച്ച ഒ​ന്ന​ര​വ​ര്‍​ഷ​ക്കാ​ല​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം സ്‌​കൂ​ളു​ക​ളി​ലേ​ക്ക് തി​രി​കെ​യെ​ത്തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളോ​ട് അ​വ​രു​ടെ മാ​ന​സി​ക​നി​ല​വാ​രം മ​ന​സി​ലാ​ക്കി ഇ​ട​പെ​ട​ണ​മെ​ന്ന് സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​വി. മ​നോ​ജ് കു​മാ​ര്‍. വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ര്‍​ത്ത​വ്യ​വാ​ഹ​ക​രു​ടെ ജി​ല്ലാ​ത​ല യോ​ഗം ക​ള​ക്‌​ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വീ​ട്ട​ക​ങ്ങ​ളി​ലെ ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​കാ​ലം കു​ട്ടി​ക​ളി​ല്‍ ഉ​ണ്ടാ​ക്കി​യ മാ​ന​സി​ക​മാ​യ മാ​റ്റം തി​രി​ച്ച​റി​ഞ്ഞു​കൊ​ണ്ടു​ള്ള ഇ​ട​പെ​ട​ലു​ക​ളാ​ണ് അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ന​ട​ത്തേ​ണ്ട​ത്. കു​ട്ടി​ക​ളു​ടെ ജീ​വി​ത​രീ​തി​ക​ള്‍, പെ​രു​മാ​റ്റ​രീ​തി​ക​ള്‍ എ​ല്ലാം മാ​റി​യി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കു​ട്ടി​ക​ള്‍​ക്കു​വേ​ണ്ട എ​ല്ലാ ക​രു​ത​ലു​ക​ളും ഒ​രു​ക്ക​ണം.
വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ കൗ​ണ്‍​സ​ല​ര്‍​മാ​രു​ടെ സേ​വ​നം കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണം. എ​സ്പി​സി, വി​മു​ക്തി എ​ന്നി​വ​യു​ടെ സ​ജീ​വ ഇ​ട​പെ​ട​ലു​ക​ള്‍ സ്‌​കൂ​ളു​ക​ളി​ല്‍ ഉ​റ​പ്പു​വ​രു​ത്ത​ണം. മാ​ന​സി​ക സം​ഘ​ര്‍​ഷ​ങ്ങ​ള്‍ ല​ഘൂ​ക​രി​ക്കു​ന്ന​തി​നും പെ​രു​മാ​റ്റ വൈ​ക​ല്യ​ങ്ങ​ള്‍ തി​രി​ച്ച​റി​യു​ന്ന​തി​നും അ​ധ്യാ​പ​ക​ര്‍​ക്ക് സാ​ധി​ക്ക​ണ​മെ​ന്നും കെ.​വി. മ​നോ​ജ് കു​മാ​ര്‍ പ​റ​ഞ്ഞു. വി​ദ്യാ​ല​യ​ത്തി​ലെ പ​ഠ​നം ഡി​ജി​റ്റ​ല്‍ മേ​ഖ​ല​യി​ലേ​ക്ക് മാ​റി​യ​തോ​ടെ കു​ട്ടി​ക​ളി​ലു​ണ്ടാ​യ മാ​റ്റ​ങ്ങ​ള്‍, പ​രി​ഹാ​ര മാ​ര്‍​ഗ​ങ്ങ​ള്‍, ആ​ദ്യ​മാ​യി സ്‌​കൂ​ളി​ലേ​ക്ക് പോ​കു​ന്ന കു​ട്ടി​ക​ള്‍​ക്ക് കോ​വി​ഡ് സാ​ഹ​ച​ര്യ​വു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​ന്‍ ക​ഴി​യു​മോ​യെ​ന്ന ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​നു​ള്ള മാ​ര്‍​ഗ​ങ്ങ​ള്‍, സ്‌​കൂ​ളു​ക​ളു​ടെ ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ള്‍, ഭ​ക്ഷ​ണം, ശു​ചി​ത്വം തു​ട​ങ്ങി​യ​വ യോ​ഗം ച​ര്‍​ച്ച ചെ​യ്തു.
ആ​റ​ളം ഫാം ​സ്‌​കൂ​ളി​ല്‍ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് ക​മ്മീ​ഷ​ന്‍ ഇ​ട​പെ​ട്ടി​ട്ടു​ണ്ടെ​ന്നും തീ​രു​മാ​നം ഉ​ട​ന്‍ ഉ​ണ്ടാ​കു​മെ​ന്നും ചെ​യ​ര്‍​മാ​ന്‍ അ​റി​യി​ച്ചു. അ​ണ്‍​എ​യ്ഡ​ഡ് വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ഫീ​സ് നി​ര​ക്കി​ല്‍ മാ​റ്റം വ​രു​ത്തു​ന്ന​തി​നാ​യി കൂ​ടു​ത​ല്‍ ഇ​ട​പെ​ട​ലു​ക​ള്‍ ക​മ്മീ​ഷ​ന്‍ ന​ട​ത്തും. കു​ട്ടി​ക​ള്‍ യൂ​ണി​ഫോം നി​ര്‍​ബ​ന്ധ​മാ​ക്കു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്നും യോ​ഗ​ത്തി​ല്‍ നി​ര്‍​ദേ​ശ​മു​യ​ര്‍​ന്നു. സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്‍ അം​ഗം ഫാ. ​ഫി​ലി​പ്പ് പ​ര​ക്കാ​ട്ട് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്‍ ര​ജി​സ്ട്രാ​ര്‍ പി.​വി. ഗീ​ത, ജി​ല്ലാ​ക​ള​ക്‌​ട​ർ എ​സ്.​ച​ന്ദ്ര​ശേ​ഖ​ര്‍, എ​ഡി​എം കെ.​കെ. ദി​വാ​ക​ര​ന്‍, എ​എ​സ്പി പ്രി​ന്‍​സ് ഏ​ബ്ര​ഹാം, കെ.​ല​തി​ക, വി​വി​ധ വ​കു​പ്പ് മേ​ധാ​വി​ക​ള്‍ എ​ന്നി​വ​ര്‍ ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു.

Related posts

മാമാനിക്കുന്ന് ശ്രീ മഹാക്ഷേത്രം ട്രസ്റ്റി കെ. ടി ദേവദാസ് നമ്പ്യാർ അന്തരിച്ചു.

Aswathi Kottiyoor

കേളകം സെന്‍റ് തോമസ് ഹൈസ്കൂളില്‍ ESPIRO 2K23 അവധിക്കാല ക്യാമ്പിന് തുടക്കമായി.

Aswathi Kottiyoor

വാ​ക്സി​നേ​ഷ​ന്‍ 10 കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor
WordPress Image Lightbox