24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • അ​യ​ല്‍വാ​സി​യെ ത​ള്ളി​യി​ട്ട് ത​ല​യോ​ട്ടി പൊ​ട്ടി​ച്ച കേസിൽ ഒളിവിലായിരുന്നയാളെ പൊ​ലീ​സ് അ​റ​സ്​​റ്റു​ചെ​യ്തു.
kannur

അ​യ​ല്‍വാ​സി​യെ ത​ള്ളി​യി​ട്ട് ത​ല​യോ​ട്ടി പൊ​ട്ടി​ച്ച കേസിൽ ഒളിവിലായിരുന്നയാളെ പൊ​ലീ​സ് അ​റ​സ്​​റ്റു​ചെ​യ്തു.

അ​യ​ല്‍വാ​സി​യെ ത​ള്ളി​യി​ട്ട് ത​ല​യോ​ട്ടി പൊ​ട്ടി​ച്ച കേസിൽ ഒളിവിലായിരുന്നയാളെ കു​ടി​യാ​ന്മ​ല പൊ​ലീ​സ് അ​റ​സ്​​റ്റു​ചെ​യ്തു. വ​ഞ്ചി​യം ചോ​ല​പ്പ​ന​ത്തെ പു​തു​ശ്ശേ​രി മോ​ഹ​ന​നെ​യാ​ണ് (48) കു​ടി​യാ​ന്മ​ല പ്രി​ന്‍സി​പ്പ​ല്‍ എ​സ്.​ഐ നി​ബി​ന്‍ ജോ​യി പി​ടി​കൂ​ടി​യ​ത്.

2010ലാ​ണ് അ​ടി​പി​ടി​ക്കി​ടെ അ​യ​ല്‍വാ​സി​യെ ഇ​യാ​ള്‍ പി​ടി​ച്ചു​ത​ള്ളി​യ​ത്. നി​ല​ത്തു​വീ​ണ്​ ത​ല​യോ​ട്ടി ക​ല്ലി​ലി​ടി​ച്ച്‌ പൊ​ട്ടി​യി​രു​ന്നു. തു​ട​ര്‍ന്ന് ഒ​ളി​വി​ല്‍ പോ​യ മോ​ഹ​ന​നെ ഈ​വ​ര്‍ഷം ആ​ദ്യ​മാ​ണ് പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ഏ​റെ​ക്കാ​ലം ക​ര്‍ണാ​ട​ക അ​തി​ര്‍​ത്തി വ​ന​മേ​ഖ​ല​യി​ല്‍ ഒ​ളി​ച്ചു​ക​ഴി​യു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ജോ​ലി ആ​വ​ശ്യാ​ര്‍ഥം സു​ള്ള്യ​യി​ലേ​ക്ക് പോ​കാ​ന്‍ ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് പൊ​ലീ​സി​െന്‍റ പി​ടി​യി​ലാ​യ​ത്. എ.​എ​സ്.​ഐ സ​ദാ​ന​ന്ദ​ന്‍, സി.​പി.​ഒ സു​ജി​ത്ത് എ​ന്നി​വ​രും പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Related posts

കണ്ണൂർ ജില്ലയിൽ സെപ്റ്റംബർ 10 വരെ മഞ്ഞ അലർട്ട്

Aswathi Kottiyoor

അ​ഗ്നി​പ​ഥ് പ​ദ്ധ​തി​ക്കെ​തി​രേ കേ​ര​ള​ത്തി​ലും വാ​ട്സ് ആ​പ്, ടെലി​ഗ്രാം ഗ്രൂ​പ്പു​ക​ൾ

Aswathi Kottiyoor

പറശ്ശിനിക്കടവ്​ സ്​നേക്​ പാർക്​ ഇന്നു​ തുറക്കും; രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കീ​ട്ട്​ അ​ഞ്ചു വ​രെ​യാ​ണ്​ സ​ന്ദ​ർ​ശ​ന സ​മ​യം

Aswathi Kottiyoor
WordPress Image Lightbox