27.8 C
Iritty, IN
July 7, 2024
  • Home
  • Kanichar
  • മണത്തണയില്‍ യുവമോര്‍ച്ച  നേതാവിന്റെ വീടിനുമുന്നില്‍ റീത്തിനു സമാനമായ വസ്തുക്കള്‍ കൊണ്ടുവെച്ചതായി പരാതി
Kanichar

മണത്തണയില്‍ യുവമോര്‍ച്ച  നേതാവിന്റെ വീടിനുമുന്നില്‍ റീത്തിനു സമാനമായ വസ്തുക്കള്‍ കൊണ്ടുവെച്ചതായി പരാതി

മണത്തണ:മണത്തണയില്‍ യുവമോര്‍ച്ച  നേതാവിന്റെ വീടിനുമുന്നില്‍ റീത്തിനു  സമാനമായ രീതിയില്‍  വസ്തുക്കള്‍ കൊണ്ടുവെച്ചതായി പരാതി.മണത്തണ സ്വദേശിയും യുവമോര്‍ച്ച പേരാവൂര്‍ പഞ്ചായത്ത് പ്രസിഡണ്ടുമായ രമാലയത്തില്‍ രതീപിന്റെ  വീടിനു മുന്നിലാണ് ശനിയാഴ്ച പുലര്‍ച്ചെ ഇത്തരം വസ്തുക്കള്‍ കൊണ്ടു വച്ചത്പഴയ ബൈക്കിന്റെ പെട്രോള്‍ ടാങ്കും പഴയ ചെരിപ്പും വീടിന് മുന്നില്‍ ഇട്ടിരുന്ന ചവിട്ടിയും തുളസിയുമൊക്കെ ഉപയോഗിച്ച്  റീത്തിന് സമാനമായ രീതിയില്‍ ക്രമീകരിച്ച് വീടിന് മുന്നില്‍ കൊണ്ടു വച്ചത്. പുലര്‍ച്ചെ ആറുമണിയോടെ വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോഴാണ് ഇത് ശ്രദ്ധയില്‍പ്പെട്ടത്.വെള്ളിയാഴ്ച രാത്രി 9 മണിയോടെ മണത്തണ മടപ്പുരച്ചാല്‍ റോഡില്‍ ബോംബ് സ്‌ഫോടനവും  നടന്നിരുന്നു. ഇതുസംബന്ധിച്ച് രതീപ് പേരാവൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്

Related posts

റെസിഡൻസ് അസോസിയേഷൻ അനുശോചിച്ചു

Aswathi Kottiyoor

റോഡ് പ്രവർത്തി ; കണിച്ചാര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

Aswathi Kottiyoor

മണത്തണയിലെ ആസിഡ് ആക്രമണം ; രണ്ടാം പ്രതി അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox