22 C
Iritty, IN
September 20, 2024
  • Home
  • kannur
  • 10 കേ​ന്ദ്ര​ങ്ങ​ളി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍
kannur

10 കേ​ന്ദ്ര​ങ്ങ​ളി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് 10 കേ​ന്ദ്ര​ങ്ങ​ളി​ല്‍ 18 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് ഒ​ന്നാ​മ​ത്തെ​യും ര​ണ്ടാ​മ​ത്തെ​യും ഡോ​സ് കോ​വി​ഷി​ല്‍​ഡ് വാ​ക്‌​സി​ന്‍ ന​ല്‍​കും.
സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​ന്‍ മു​ഖേ​ന​യാ​ണ് വാ​ക്‌​സി​ന്‍ ല​ഭി​ക്കു​ക. സ്‌​പോ​ട്ട് വാ​ക്‌​സി​നേ​ഷ​ന് പോ​കു​ന്ന​വ​ര്‍ അ​താ​ത് വാ​ര്‍​ഡു​ക​ളി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, ആ​ശാ പ്ര​വ​ര്‍​ത്ത​ക​ര്‍, വാ​ര്‍​ഡ് മെ​മ്പ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ വ​ഴി മു​ന്‍​കൂ​ട്ടി അ​പ്പോ​യി​ന്‍റ്മെ​ന്‍റ് എ​ടു​ത്ത് വാ​ക്‌​സി​ന്‍ ല​ഭ്യ​ത ഉ​റ​പ്പ് വ​രു​ത്തി​യ​തി​ന് ശേ​ഷം മാ​ത്ര​മേ വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ത്തേ​ണ്ട​തു​ള്ളൂ. വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡം ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കു​ന്നു എ​ന്ന് ഉ​റ​പ്പ് വ​രു​ത്ത​ണം.
ആ​ദ്യ​ത്തെ​യും ര​ണ്ടാ​മ​ത്തെ​യും വാ​ക്‌​സി​ന്‍ എ​ടു​ത്ത​തി​നു ശേ​ഷം ഓ​രോ പ്രാ​വ​ശ്യ​വും സ​ര്‍​ട്ടി​ഫി​ക്ക​റ് ജ​ന​റേ​റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പ് വ​രു​ത്ത​ണം. സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​യി​ല്ലെ​ങ്കി​ല്‍ അ​ന്ന് ത​ന്നെ അ​ത​ത് വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തെ സ​മീ​പി​ക്ക​ണം. സെ​ക്ക​ൻ​ഡ് ഡോ​സി​ന് മു​ന്‍​ഗ​ണ​ന​യു​ള്ള​തി​നാ​ല്‍, ഫ​സ്റ്റ് ഡോ​സ് വാ​ക്‌​സി​ന്‍ എ​ടു​ക്കാ​ന്‍ ബാ​ക്കി​യു​ള്ള​വ​ര്‍ എ​ത്ര​യും പെ​ട്ടെ​ന്ന് അ​ടു​ത്തു​ള്ള വാ​ക്‌​സി​നേ​ഷ​ന്‍ സെ​ന്റ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്ക​ണം.​ഫോ​ണ്‍: 8281599680, 8589978405, 858 9978401,04972700194 , 049727 13437.

Related posts

ഇന്ധനവില വില വീണ്ടും കുറച്ചു; ഒരാഴ്ചയ്ക്കിടെ വില കുറയുന്നത് മൂന്നാം തവണ…………

Aswathi Kottiyoor

*കണ്ണൂർ ജില്ലയില്‍ 1099 പേര്‍ക്ക് കൂടി കൊവിഡ്; 1076 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ*

Aswathi Kottiyoor

പുഴയഴകുമായി പെരളശേരി

Aswathi Kottiyoor
WordPress Image Lightbox