23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • പോ​​​ലീ​​​സി​​​ന് ജാ​​ഗ്ര​​താ നി​​​ർ​​​ദേ​​​ശം
Kerala

പോ​​​ലീ​​​സി​​​ന് ജാ​​ഗ്ര​​താ നി​​​ർ​​​ദേ​​​ശം

സം​​​സ്ഥാ​​​ന​​​ത്ത് വ​​​രും​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ മ​​​ഴ ശ​​​ക്തി​​​പ്രാ​​​പി​​​ക്കു​​​മെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഏ​​​ത് അ​​​ടി​​​യ​​​ന്ത​​​ര സാ​​​ഹ​​​ച​​​ര്യ​​​വും നേ​​​രി​​​ടാ​​​ൻ ത​​​യാ​​​റാ​​​യി​​​രി​​​ക്ക​​ണ​​മെ​​ന്നു സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി അ​​​നി​​​ൽ​​​ കാ​​​ന്ത് പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

എ​​​ല്ലാ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ളെ സ​​​ജ്ജ​​​മാ​​​ക്കി. എ​​​ല്ലാ കോ​​​സ്റ്റ​​​ൽ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ൾ​​​ക്കും പ്ര​​​ത്യേ​​​ക ജാ​​​ഗ്ര​​​താ​​​നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

Related posts

പ്രഭാത സവാരിക്കായി പോയ വീട്ടമ്മയെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor

ജെഇഇ മെയിൻ പരീക്ഷാഫലം പ്രഖ്യാപിച്ചു; 25 പേർക്ക്‌ നൂറ്‌ ശതമാനം മാർക്ക്‌.

Aswathi Kottiyoor

ഒരു ദിവസം ഒരു പദ്ധതിയുടെ അവലോകനം, മെല്ലെപ്പോക്കെന്ന പരാതി കേൾക്കുന്ന വകുപ്പിനെ ടോപ് സ്പീഡിലാക്കാനുള്ള പദ്ധതിയുമായി പൊതുമരാമത്ത് മന്ത്രി

Aswathi Kottiyoor
WordPress Image Lightbox