24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഹോ​മി​യോ മ​രു​ന്ന്: ക​ര്‍​മ പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം
Kerala

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഹോ​മി​യോ മ​രു​ന്ന്: ക​ര്‍​മ പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം

സം​​​സ്ഥാ​​​ന​​​ത്ത് സ്‌​​​കൂ​​​ള്‍ തു​​​റ​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ​​​ത്തി​​​നു​​​ള്ള ഹോ​​​മി​​​യോ മ​​​രു​​​ന്നു ന​​​ല്‍​കാ​​​നു​​​ള്ള ഹോ​​​മി​​​യോ​​​പ്പ​​​തി വ​​​കു​​​പ്പി​​​ന്‍റെ ക​​​ര്‍​മ പ​​​ദ്ധ​​​തി​​​ക്ക് ത​​​ത്വ​​​ത്തി​​​ല്‍ അം​​​ഗീ​​​കാ​​​രം ന​​​ല്‍​കി​​​യ​​​താ​​​യി സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ അ​​​റി​​​യി​​​ച്ചു.

ക​​​രു​​​ത​​​ലോ​​​ടെ മു​​​ന്നോ​​​ട്ട് എ​​​ന്ന പേ​​​രി​​​ല്‍ ഹോ​​​മി​​​യോ​​​പ്പ​​​തി വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ര്‍ സ​​​ര്‍​ക്കാ​​​രി​​നു ന​​​ല്‍​കി​​​യ ശി​​​പാ​​​ര്‍​ശ​​​യാ​​​ണ് ഈ ​​​ക​​​ര്‍​മ​​​പ​​​ദ്ധ​​​തി​​​യെ​​​ന്നും സ​​​ര്‍​ക്കാ​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി.​ തു​​​ട​​​ര്‍​ന്ന് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ​​​സ്. മ​​​ണി​​​കു​​​മാ​​​ര്‍, ജ​​​സ്റ്റീ​​​സ് ഷാ​​​ജി പി. ​​​ചാ​​​ലി എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഹ​​​ര്‍​ജി 20നു ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.

സ്‌​​​കൂ​​​ള്‍ തു​​​റ​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ വി​​​ദ്യാ​​​ര്‍​ഥി​​ക​​​ള്‍​ക്കു ഹോ​​​മി​​​യോ പ്ര​​​തി​​​രോ​​​ധ മ​​​രു​​​ന്ന് ന​​​ല്‍​കാ​​​ന്‍ സ​​​ര്‍​ക്കാ​​​രി​​​നോ​​​ടു നി​​​ര്‍​ദേ​​ശി​​​ക്ക​​​ണ​​​മെ​​​ന്നു ആ​​വ​​​ശ്യ​​​പ്പെ​​​ട്ട് അ​​​ഡ്വ. എം.​​​എ​​​സ്. വി​​​നീ​​​ത് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണു സ​​​ര്‍​ക്കാ​​​ര്‍ ഇ​​​ക്കാ​​​ര്യം വി​​​ശ​​​ദീ​​​ക​​​രി​​​ച്ച​​​ത്.

സ്‌​​​കൂ​​​ള്‍ കു​​​ട്ടി​​​ക​​​ള്‍​ക്ക് പ്ര​​​തി​​​രോ​​​ധ മ​​​രു​​​ന്ന് ന​​​ല്‍​കു​​​ന്ന​​​തി​​​നു മു​​​മ്പ് ര​​​ക്ഷി​​​താ​​​ക്ക​​​ളു​​​ടെ അ​​​നു​​​മ​​​തി വാ​​​ങ്ങ​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​മാ​​​യ മ​​​രു​​​ന്നു വാ​​​ങ്ങി വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ന്‍ ഹോ​​​മി​​​യോ​​​പ്പ​​​തി ഡ​​​യ​​​റ​​​ക്ട​​​ര്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി സ​​​ര്‍​ക്കാ​​​ര്‍ ഇ​​​റ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വും ഹാ​​​ജ​​​രാ​​​ക്കി.

കു​​​ട്ടി​​​ക​​​ള്‍​ക്കു വാ​​​ക്‌​​​സി​​​ന്‍ ന​​​ല്‍​കി​​​ത്തു​​​ട​​​ങ്ങി​​​യി​​​ട്ടി​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ കോ​​​വി​​​ഡി​​​നെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ന്‍ ഇ​​​വ​​​ര്‍​ക്കു ഹോ​​​മി​​​യോ മ​​​രു​​​ന്നു ന​​​ല്‍​ക​​​ണ​​​മെ​​​ന്നാ​​​ണു ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​ത്.

ഹോ​​​മി​​​യോ പ്ര​​​തി​​​രോ​​​ധ മ​​​രു​​​ന്നി​​​നു കേ​​​ന്ദ്ര ആ​​​യു​​​ഷ് മ​​​ന്ത്രാ​​​ല​​​യ​​​വും സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രും അം​​​ഗീ​​​കാ​​​രം ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്. സ്‌​​​കൂ​​​ള്‍ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് ഈ ​​​മ​​​രു​​​ന്ന് ന​​​ല്‍​ക​​​ണ​​​മെ​​ന്നാ​​വ​​​ശ്യ​​​പ്പെ​​​ട്ട് സ​​​ര്‍​ക്കാ​​​രി​​​നു നി​​​വേ​​​ദ​​​നം ന​​​ല്‍​കി​​​യെ​​​ങ്കി​​​ലും ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​യി​​​ല്ലെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.

Related posts

കേരള വ്യാപാരി വ്യവസായി സമിതി പയഞ്ചേരി കീഴൂർ യൂണിറ്റ് സമ്മേളനവും വ്യാപാരമിത്ര പദ്ധതി ഉദ്ഘാടനവും 5.7.2022ന്ചൊവ്വാഴ്ച കീഴൂരിൽ വച്ചു നടന്നു

Aswathi Kottiyoor

അ​ന്താ​രാ​ഷ്ട്ര വ്യാ​പാ​ര മേ​ള​യി​ൽ കേ​ര​ള​ത്തി​ന് സ്വ​ർ​ണ മെ​ഡ​ൽ

Aswathi Kottiyoor

സുരക്ഷിതം 2.0′ അന്താരാഷ്‌ട്ര സെമിനാർ തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox