22.8 C
Iritty, IN
September 19, 2024
  • Home
  • Iritty
  • പായം ഗവൺമെൻറ് യുപിസ്കൂൾ ശുചീകരിച്ച് എഫ് എസ് ഇ ടി ഒ
Iritty

പായം ഗവൺമെൻറ് യുപിസ്കൂൾ ശുചീകരിച്ച് എഫ് എസ് ഇ ടി ഒ

ഇരിട്ടി : സ്‌കൂൾ തുറക്കുന്നതിന്റെ ഭാഗമായി സർക്കാർ ജീവനക്കാരുടെ സംഘടനയായ
എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ
പായം പഞ്ചായത്തിലെ പായം ഗവൺമെൻറ് യുപി സ്കൂൾ
ശുചീകരണ പ്രവർത്തി നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് എം . വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.
എഫ് എസ് ഇ ടി ഒ മേഖലാ കമ്മിറ്റി അംഗം പവിത്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
മേഖലാ പ്രസിഡൻറ് കെ . രതീശൻ,
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. പ്രമീള,
വാർഡ് അംഗം എം. പങ്കജാക്ഷി, കെ. രാജേഷ്,
പി. എ. ലെനിഷ്, സ്കൂൾ പ്രഥമാധ്യാപകൻ കെ. പി. അബ്ദുള്ള, എം . ഷാജി തുടങ്ങിയവർ സംസാരിച്ചു.

Related posts

നാട്ടുകാർക്ക് ദുരിതമായി എല്ല് സംസ്കരണ യൂണിറ്റ് പ്രതിഷേധം വ്യാപകമായതോടെ പ്രവർത്തനം നിർത്തിവെക്കാൻ നോട്ടീസ് നൽകി നഗരസഭ

Aswathi Kottiyoor

വെള്ളക്കെട്ടിനിടയാക്കുന്ന കലുങ്ക് മാറ്റാതെ ബൈപ്പാസ് റോഡ് നിർമ്മാണം പ്രതിഷേധം വ്യാപകം

Aswathi Kottiyoor

സ്വത്ത് തർക്കം – കീഴൂരിൽ രണ്ട് വീടുകളിലേക്കുള്ള വഴി കരിങ്കൽ ഇട്ട് തടഞ്ഞതായി പരാതി………..

Aswathi Kottiyoor
WordPress Image Lightbox