28.3 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മാസ്ക് ഉപയോഗം കുറയുന്നു; അലംഭാവം അപകടകരം.
Kerala

മാസ്ക് ഉപയോഗം കുറയുന്നു; അലംഭാവം അപകടകരം.

രാജ്യത്ത് കോവിഡ് പ്രതിരോധത്തിന് മാസ്ക് ഉപയോഗിക്കുന്നവരുടെയും അകലം പാലിക്കുന്നവരുടെയും എണ്ണം കുറഞ്ഞു വരുന്നതായി സർവേ. 366 ജില്ലകളിൽ നടത്തിയ സർവേയിൽ തങ്ങളുടെ നാട്ടിൽ മാസ്ക് ധരിക്കുന്നതായി കാണുന്നുവെന്നു 13% പേർ മാത്രമാണു പറഞ്ഞത്. അകലം പാലിക്കപ്പെടുന്നുവെന്നു പറഞ്ഞതു വെറും 6%.
ജനങ്ങൾക്കിടയിൽ ഭയം കുറഞ്ഞുവരുന്നതായും അലംഭാവം കൂടുന്നതായും സർവേ പറയുന്നു. ഈ മനോഭാവം കോവിഡിന്റെ ശക്തമായ മൂന്നാംതരംഗത്തിനു വഴിയൊരുക്കാനിടയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

Related posts

പരിഹാരമില്ലാതെ ഉത്സവ സീസണിലെ യാത്രാ പ്രതിസന്ധി

Aswathi Kottiyoor

രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല ഇ​ന്നും കൂ​ടി.

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 2748 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox