ജില്ലയില്‍ ചൊവ്വാഴ്ച (12/10/2021) 628 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 618 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേർക്കും എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് : 10.77%
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍കോര്‍പ്പറേഷന്‍ 58
ആന്തുര്‍നഗരസഭ 22
ഇരിട്ടിനഗരസഭ 8
കൂത്തുപറമ്പ്‌നഗരസഭ 19
മട്ടന്നൂര്‍നഗരസഭ 7
പാനൂര്‍നഗരസഭ 16
പയ്യന്നൂര്‍നഗരസഭ 27
ശ്രീകണ്ഠാപുരംനഗരസഭ 4
തളിപ്പറമ്പ്‌നഗരസഭ 9
തലശ്ശേരിനഗരസഭ 15
ആലക്കോട് 10
അഞ്ചരക്കണ്ടി 10
ആറളം 2
അയ്യന്‍കുന്ന് 4
അഴീക്കോട് 6
ചപ്പാരപ്പടവ് 6
ചെമ്പിലോട് 7
ചെങ്ങളായി 6
ചെറുകുന്ന് 3
ചെറുപുഴ 7
ചെറുതാഴം 13
ചിറക്കല്‍ 2
ചിറ്റാരിപ്പറമ്പ് 9
ചൊക്ലി 2
ധര്‍മ്മടം 5
എരമംകുറ്റൂര്‍ 11
എരഞ്ഞോളി 3
ഏഴോം 1
കടമ്പൂര്‍ 5
കടന്നപ്പള്ളിപാണപ്പുഴ 6
കതിരൂര്‍ 7
കല്യാശ്ശേരി 11
കണിച്ചാര്‍ 6
കാങ്കോല്‍ആലപ്പടമ്പ 5
കണ്ണപുരം 13
കരിവെള്ളൂര്‍പെരളം 5
കീഴല്ലൂര്‍ 1
കേളകം 4
കൊളച്ചേരി 4
കോളയാട് 15
കൂടാളി 6
കോട്ടയംമലബാര്‍ 4
കൊട്ടിയൂര്‍ 2
കുഞ്ഞിമംഗലം 13
കുന്നോത്തുപറമ്പ് 5
കുറുമാത്തൂര്‍ 6
കുറ്റിയാട്ടൂര്‍ 12
മലപ്പട്ടം 5
മാലൂര്‍ 8
മാങ്ങാട്ടിടം 13
മയ്യില്‍ 20
മൊകേരി 6
മുണ്ടേരി 5
മുഴക്കുന്ന് 2
മുഴപ്പിലങ്ങാട് 12
നടുവില്‍ 10
നാറാത്ത് 5
ന്യൂമാഹി 1
പടിയൂര്‍ 3
പന്ന്യന്നൂര്‍ 4
പാപ്പിനിശ്ശേരി 8
പരിയാരം 3
പാട്യം 5
പട്ടുവം 5
പായം 3
പയ്യാവൂര്‍ 2
പെരളശ്ശേരി 3
പേരാവൂര്‍ 10
പെരിങ്ങോം-വയക്കര 9
പിണറായി 8
രാമന്തളി 3
തില്ലങ്കേരി 4
തൃപ്പങ്ങോട്ടൂര്‍ 7
ഉദയഗിരി 5
ഉളിക്കല്‍ 7
വേങ്ങാട് 13
എറണാകുളം 1
കാസര്‍ഗോഡ് 2
കോഴിക്കോട് 2
പാലക്കാട് 2
ഇതരസംസ്ഥാനം:
ധര്‍മ്മടം 1
കൊട്ടിയൂര്‍ 1
ആരോഗ്യപ്രവര്‍ത്തകര്‍:
ഇരിട്ടിനഗരസഭ 1
പയ്യന്നൂര്‍നഗരസഭ 1
തലശ്ശേരിനഗരസഭ 1
ആലക്കോട് 1
ചെറുപുഴ 1
നടുവില്‍ 1
പെരളശ്ശേരി 1
രാമന്തളി 1