കേളകം:പേരാവൂര്‍ നിയോജകമണ്ഡലത്തിലെ കേളകം വില്ലേജ് ഓഫീസിന്റെ ചുറ്റുമതില്‍ നിര്‍മ്മാണത്തിനായി റവന്യൂ വകുപ്പിന്റെ 2021– 22 പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പേരാവൂര്‍ എം എല്‍ എ അഡ്വ. സണ്ണി ജോസഫ് അറിയിച്ചു