23.1 C
Iritty, IN
September 16, 2024
  • Home
  • Kerala
  • ചികിത്സ സഹായം കൈമാറി
Kerala

ചികിത്സ സഹായം കൈമാറി

ഇരിട്ടി:ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് മംഗലാപുരം സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന വെളിയമ്പ്ര സ്വദേശിയും ലോറി ഡ്രൈവറുമായ എന്‍. മുഹമ്മദിന് ഉളിയില്‍ ഓട്ടോ തൊഴിലാളികള്‍ സ്വരൂപിച്ച ചികിത്സ സഹായം ചികിത്സ സഹായ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അഡ്വ. കെ.ഇ.എന്‍ മജീദിന്  കൈമാറി.എം. ബിജുല ,അര്‍ഷാദ് ചക്കര, കണ്ണോത്ത് കൃഷ്ണന്‍, കാദര്‍ ഉളിയില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Related posts

സി​റോ മ​ല​ബാ​ര്‍ സ​ഭ കു​ര്‍​ബാ​ന​ക്ര​മം ഏ​കീ​ക​രി​ച്ചു; ന​വം​ബ​ർ 28 മു​ത​ൽ ന​ട​പ്പി​ലാ​കും

Aswathi Kottiyoor

പോഷകബാല്യത്തിന്‌ കരുതലുമായി സർക്കാർ; അങ്കണവാടി കുട്ടികൾക്ക്‌ ഇന്നുമുതൽ പാലും മുട്ടയും

Aswathi Kottiyoor

വാട്ടർ മീറ്റർ റീഡിങ് മൊബൈലിൽ രേഖപ്പെടുത്തി അയ‍യ്ക്കുന്ന സംവിധാനം വരുന്നു.

Aswathi Kottiyoor
WordPress Image Lightbox