23.8 C
Iritty, IN
July 4, 2024
  • Home
  • kannur
  • വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​ശ്വ​തപ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണം: കെ.​സി. ജോ​സ​ഫ്
kannur

വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​ശ്വ​തപ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണം: കെ.​സി. ജോ​സ​ഫ്

ഇ​രി​ട്ടി: വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​യു​ന്ന​തി​നും കാ​ർ​ഷി​ക​മേ​ഖ​ല​യെ സം​ര​ക്ഷി​ക്കു​ന്ന​തി​നും ജ​ന​ങ്ങ​ളു​ടെജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നും സ​ർ​ക്കാ​ർ മു​ഖ്യ​പ​രി​ഗ​ണ​ന ന​ൽ​ക​ണമെ​ന്നും ശാ​സ്ത്രീ​യ മാ​ർ​ഗ​ങ്ങ​ൾ അ​വ​ലം​ബി​ക്ക​ണ​മെ​ന്നും മു​ൻ മ​ന്ത്രി കെ.​സി. ജോ​സ​ഫ്. കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച പെ​രി​ങ്ക​രി​യി​ലെ ജ​സ്റ്റി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ​പി​സി​സി സെ​ക്ര​ട്ട​റി ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി, ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് തോ​മ​സ് വ​ർ​ഗീ​സ് എ​ന്നി​വ​രും കൂടെയു​ണ്ടാ​യി​രു​ന്നു.
ര​മേ​ശ് ചെ​ന്നി​ത്ത​ല
ഇ​ന്ന് പെ​രി​ങ്ക​രി​യി​ൽ
ഇ​രി​ട്ടി: കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ജ​സ്റ്റി​ന്‍റെ പെ​രി​ങ്ക​രി​യി​ലെ വീ​ട് ഇ​ന്നു രാ​വി​ലെ 11.30 ന് ​മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല സ​ന്ദ​ർ​ശി​ക്കും.

Related posts

ചാ​വ​ശേ​രി​യി​ലെ സം​ഘ​ർ​ഷം; അ​ഞ്ചു​പേ​ർ അ​റ​സ്റ്റി​ൽ

Aswathi Kottiyoor

ചന്ദനമുട്ടികളുമായി മൂന്ന് പേര്‍ പിടിയില്‍

Aswathi Kottiyoor

എ​ക്സൈ​സി​ന്‍റെ തീ​വ്ര​യ​ജ്ഞ പ​രി​ശോ​ധ​ന ഇ​ന്നു മു​ത​ല്‍

Aswathi Kottiyoor
WordPress Image Lightbox