26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • പഴയ വാഹനം പൊളിച്ചാൽ പുതിയതിന്‌ നികുതി ഇളവ്
Kerala

പഴയ വാഹനം പൊളിച്ചാൽ പുതിയതിന്‌ നികുതി ഇളവ്

വാഹനം പൊളിക്കൽ നയപ്രകാരമുള്ള ഇളവുകൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്‌തു. പഴയ വാഹനം പൊളിച്ച് പുതിയ വാഹനം വാങ്ങുന്നവർക്ക് മോട്ടോർ വാഹന നികുതിയിൽ ഇളവ് ലഭിക്കും. ഇതിന്‌, അം​ഗീകൃത പൊളിക്കൽ കേന്ദ്രം നൽകുന്ന ഡെപ്പോസിറ്റ്‌ സർട്ടിഫിക്കറ്റ് വേണം. വ്യക്തിഗത വാഹനങ്ങൾക്ക് 25 ശതമാനംവരെയും യാത്രാ (വാണിജ്യ) വാഹനങ്ങൾക്ക് 15 ശതമാനംവരെയുമാണ് ഇളവ്. യാത്രാവാഹനങ്ങളുടെ കാര്യത്തിൽ എട്ടുവർഷംവരെയും വ്യക്തിഗത വാഹനങ്ങളുടെ കാര്യത്തിൽ 15 വർഷംവരെയും ഇളവ് ലഭിക്കും. 2022 ഏപ്രിൽ ഒന്നുമുതൽ വിജ്ഞാപനം പ്രാബല്യത്തിൽ വരും.

Related posts

ഹെ​ൽ​മ​റ്റി​ലെ കാ​മ​റ​യ്ക്ക് വി​ല​ക്ക്

Aswathi Kottiyoor

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയില്‍ കണ്ടെത്തി.*

Aswathi Kottiyoor

കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി: മന്ത്രി ഇ.പി ജയരാജൻ

Aswathi Kottiyoor
WordPress Image Lightbox