25.6 C
Iritty, IN
December 3, 2023
  • Home
  • Kerala
  • ഹെ​ൽ​മ​റ്റി​ലെ കാ​മ​റ​യ്ക്ക് വി​ല​ക്ക്
Kerala

ഹെ​ൽ​മ​റ്റി​ലെ കാ​മ​റ​യ്ക്ക് വി​ല​ക്ക്

ഹെ​ൽ​മ​റ്റി​ലെ കാ​മ​റ​യ്ക്ക് വി​ല​ക്ക്. ഇ​രു​ച​ക്ര​വാ​ഹ​നം ഓ​ടി​ക്കു​മ്പോ​ൾ ഹെ​ൽ​മ​റ്റി​ൽ കാ​മ​റ ഘ​ടി​പ്പി​ച്ചാ​ൽ നി​യ​മ​ലം​ഘ​ന​ത്തി​നു ശി​ക്ഷ​യെ​ന്നു മോ​ട്ട​ർ വാ​ഹ​ന വ​കു​പ്പ് അ​റി​യി​ച്ചു.

ഹെ​ൽ​മ​റ്റി​ൽ കാ​മ​റ ഘ​ടി​പ്പി​ക്കു​ന്ന​ത് നി​യ​മ വി​രു​ദ്ധ​മാ​ണ്. 1000 രൂ​പ പി​ഴ​യീ​ടാ​ക്കു​മെ​ന്നും മൂ​ന്നു മാ​സ​ത്തേ​ക്കു ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​മെ​ന്നു​മാ​ണു മു​ന്ന​റി​യി​പ്പ്.

Related posts

ഇ-സമൃദ്ധ പദ്ധതി മൃഗ സംരക്ഷണത്തിൽ സമഗ്രമായ മാറ്റങ്ങൾക്ക് വഴിവയ്ക്കും: മന്ത്രി ജെ. ചിഞ്ചുറാണി

Aswathi Kottiyoor

സര്‍ക്കാരിന് ‘പറക്കാന്‍’ മാസം 80 ലക്ഷം; ഹെലികോപ്റ്റര്‍ ഏപ്രിലില്‍ എത്തിക്കാന്‍ നിര്‍ദേശം

Aswathi Kottiyoor

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ താപനില നാല് ഡിഗ്രി വരെ ഉയരും

Aswathi Kottiyoor
WordPress Image Lightbox