23.6 C
Iritty, IN
July 6, 2024
  • Home
  • Peravoor
  • ചിട്ടി തട്ടിപ്പ്;പേരാവൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നിൽപ്പു സമരം സംഘടിപ്പിച്ചു
Peravoor

ചിട്ടി തട്ടിപ്പ്;പേരാവൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നിൽപ്പു സമരം സംഘടിപ്പിച്ചു

പേരാവൂർ ഹൗസ് ബിൽഡിംഗ് സൊസൈറ്റിയുടെ ചിട്ടി തട്ടിപ്പ് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് പേരാവൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നിൽപ്പു സമരം സംഘടിപ്പിച്ചു. നിയോജക മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ അരിപ്പയിൽ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു പി.വി. ഇബ്രാഹിം,തറാൽ ഹംസഹാജി,പൂക്കോത്ത് സിറാജ്,പാണ ബ്രോൻ അബ്ദുസ്സലാം,സക്കരിയ ബാണത്തുംകണ്ടി ,അബ്ദുസമദ് വെള്ളർ വള്ളി,പാറയിൽ സിറാജ്,സജീർ മുരിങ്ങോടി എന്നിവർ പങ്കെടുത്തു സംസാരിച്ചു

Related posts

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Aswathi Kottiyoor

തില്ലങ്കേരി ഗ്രാമപഞ്ചായത്ത്; ഭിന്നശേഷി ഗ്രാമസഭ ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

അപകടാവസ്ഥയിലായ കൂറ്റന്‍ മരത്തിന്റെ ശിഖരങ്ങള്‍ മുറിച്ച് നീക്കി

Aswathi Kottiyoor
WordPress Image Lightbox