24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • ജില്ലയില്‍ 688 പേര്‍ക്ക് കൂടി കൊവിഡ്; 672 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
kannur

ജില്ലയില്‍ 688 പേര്‍ക്ക് കൂടി കൊവിഡ്; 672 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ വെള്ളിയാഴ്ച (08/10/2021) 688 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 672 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് : 10.46%

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 44
ആന്തുര്‍നഗരസഭ 4
ഇരിട്ടിനഗരസഭ 9
കൂത്തുപറമ്പ്‌നഗരസഭ 24
മട്ടന്നൂര്‍നഗരസഭ 20
പാനൂര്‍നഗരസഭ 7
പയ്യന്നൂര്‍നഗരസഭ 40
ശ്രീകണ്ഠാപുരംനഗരസഭ 6
തളിപ്പറമ്പ്‌നഗരസഭ 9
തലശ്ശേരിനഗരസഭ 28
ആലക്കോട് 15
അഞ്ചരക്കണ്ടി 15
ആറളം 6
അയ്യന്‍കുന്ന് 13
അഴീക്കോട് 2
ചപ്പാരപ്പടവ് 14
ചെമ്പിലോട് 3
ചെങ്ങളായി 1
ചെറുകുന്ന് 5
ചെറുപുഴ 3
ചെറുതാഴം 19
ചിറക്കല്‍ 4
ചിറ്റാരിപ്പറമ്പ് 2
ചൊക്ലി 5
ധര്‍മ്മടം 5
എരമംകുറ്റൂര്‍ 11
എരഞ്ഞോളി 2
എരുവേശ്ശി 9
ഏഴോം 4
കടമ്പൂര്‍ 6
കടന്നപ്പള്ളിപാണപ്പുഴ 14
കതിരൂര്‍ 11
കല്യാശ്ശേരി 5
കണിച്ചാര്‍ 17
കാങ്കോല്‍ആലപ്പടമ്പ 8
കണ്ണപുരം 10
കരിവെള്ളൂര്‍പെരളം 6
കീഴല്ലൂര്‍ 11
കേളകം 4
കൊളച്ചേരി 2
കോളയാട് 8
കൂടാളി 2
കോട്ടയംമലബാര്‍ 2
കൊട്ടിയൂര്‍ 13
കുഞ്ഞിമംഗലം 22
കുന്നോത്തുപറമ്പ് 4
കുറുമാത്തൂര്‍ 5
കുറ്റിയാട്ടൂര്‍ 8
മാടായി 9
മാലൂര്‍ 4
മാങ്ങാട്ടിടം 16
മാട്ടൂല്‍ 4
മയ്യില്‍ 4
മൊകേരി 6
മുണ്ടേരി 5
മുഴക്കുന്ന് 4
മുഴപ്പിലങ്ങാട് 5
നടുവില്‍ 4
നാറാത്ത് 1
ന്യൂമാഹി 1
പടിയൂര്‍ 2
പന്ന്യന്നൂര്‍ 2
പാപ്പിനിശ്ശേരി 3
പരിയാരം 9
പാട്യം 5
പട്ടുവം 1
പായം 6
പയ്യാവൂര്‍ 8
പെരളശ്ശേരി 4
പേരാവൂര്‍ 11
പെരിങ്ങോം-വയക്കര 18
പിണറായി 14
രാമന്തളി 4
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 1
ഉദയഗിരി 1
ഉളിക്കല്‍ 8
വേങ്ങാട് 18
കാസര്‍ഗോഡ് 1
കൊല്ലം 1
മലപ്പുറം 1
വയനാട് 3

ഇതരസംസ്ഥാനം:

പായം 1
പെരളശ്ശേരി 1

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 1
കൂത്തുപറമ്പ്‌നഗരസഭ 1
ശ്രീകണ്ഠാപുരംനഗരസഭ 2
അഞ്ചരക്കണ്ടി 1
കടന്നപ്പള്ളിപാണപ്പുഴ 1
കതിരൂര്‍ 1
കണിച്ചാര്‍ 1
കാങ്കോല്‍ആലപ്പടമ്പ 1
കീഴല്ലൂര്‍ 1
കോളയാട് 1
പാപ്പിനിശ്ശേരി 1
പെരിങ്ങോം-വയക്കര 1
ഉളിക്കല്‍ 1

Related posts

വി​പ​ണി ക​ണ്ടെ​ത്താ​നാ​കാ​തെ മ​ത്സ്യക്ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ

Aswathi Kottiyoor

പട്ടികവർഗ വിദ്യാർഥികൾക്ക് പഠനാവസരം നഷ്ടമാകുന്നു

Aswathi Kottiyoor

കണ്ണൂര്‍ സിറ്റി പോലീസ് പരിധിയില്‍ കോവിഡ് വ്യാപന തോത് കൂടിയ സ്ഥലങ്ങളില്‍ പോലീസ് കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കും.

Aswathi Kottiyoor
WordPress Image Lightbox