25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • സ്ത്രീ​ക​ള്‍​ക്കും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കു​മെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ള്‍ ഏ​റി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രാ​തി​പ്പെ​ട്ടി​യു​മാ​യി ജി​ല്ലാ ജാ​ഗ്ര​താ സ​മി​തി
Kerala

സ്ത്രീ​ക​ള്‍​ക്കും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കു​മെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ള്‍ ഏ​റി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രാ​തി​പ്പെ​ട്ടി​യു​മാ​യി ജി​ല്ലാ ജാ​ഗ്ര​താ സ​മി​തി

ക​ണ്ണൂ​ർ: സ്ത്രീ​ക​ള്‍​ക്കും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കു​മെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ള്‍ ഏ​റി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രാ​തി​പ്പെ​ട്ടി​യു​മാ​യി ജി​ല്ലാ ജാ​ഗ്ര​താ സ​മി​തി.അ​തി​ക്ര​മ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍ ന​ല്‍​കു​ന്ന​തി​നാ​ണ് ജാ​ഗ്ര​താ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ പ​രാ​തി​പ്പെ​ട്ടി സ്ഥാ​പി​ച്ച​ത്. മു​ന്‍ എം​പി പി.​കെ. ശ്രീ​മ​തി പ​രാ​തി​പ്പെ​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ജാ​ഗ്ര​താ സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണാ​യ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​തി​ക്ര​മ​ങ്ങ​ള്‍​ക്കി​ര​യാ​കു​ന്ന സ്ത്രീ​ക​ളി​ല്‍ പ​ല​രും മ​ടി​യും അ​പ​മാ​ന​വും ഭ​യ​ന്ന് പ​രാ​തി​ക​ള്‍ ന​ല്‍​കാ​ത്ത പ​തി​വു​ണ്ട്. ഈ ​സാ​ഹ​ച​ര്യം മു​ന്‍​നി​ര്‍​ത്തി​യാ​ണ് പ​രാ​തി​പ്പെ​ട്ടി സ്ഥാ​പി​ച്ച​ത്. ഇ​നി മു​ത​ല്‍ പ​രാ​തി വി​ശ​ദ​മാ​യി എ​ഴു​തി പ​രാ​തി​പ്പെ​ട്ടി​യി​ല്‍ നി​ക്ഷേ​പി​ച്ചാ​ല്‍ മ​തി​യാ​കും. ല​ഭി​ക്കു​ന്ന പ​രാ​തി​ക​ള്‍ ഓ​രോ മാ​സ​വും ജാ​ഗ്ര​താ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധി​ക്കും. തു​ട​ര്‍​ന്ന് വ​നി​താ ക​മ്മീ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ​രാ​തി​ക്കാ​രി​യെ​യും എ​തി​ര്‍ ക​ക്ഷി​യെ​യും ഉ​ള്‍​പ്പെ​ടു​ത്തി വ​നി​താ അ​ദാ​ല​ത്ത് സം​ഘ​ടി​പ്പി​ച്ച് പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​രം കാ​ണും. പ​രാ​തി​ക​ള്‍ ഇ​മെ​യി​ലാ​യി അ​യ​യ്ക്കാ​നു​ള്ള സം​വി​ധാ​ന​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. jagratha kannur@ gmail.com ലേ​ക്ക് പ​രാ​തി അ​റി​യി​ക്കാം. ത​ദ്ദേ​ശ​സ്ഥാ​പ​ന​ത​ല​ത്തി​ലും പ​രാ​തി​പ്പെ​ട്ടി​ക​ള്‍ സ്ഥാ​പി​ക്കും. പ​ഞ്ചാ​യ​ത്തു​ത​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജാ​ഗ്ര​താ സ​മി​തി​ക​ള്‍ കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തും. വാ​ര്‍​ഡ് ത​ല​ത്തി​ലും ജാ​ഗ്ര​താ സ​മി​തി​ക​ള്‍ രൂ​പീ​ക​രി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ന്‍, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​കെ.​സു​രേ​ഷ് ബാ​ബു, ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ ടി. ​സ​ര​ള, വി.​കെ. സു​രേ​ഷ് ബാ​ബു, കെ. ​ര​ത്‌​ന​കു​മാ​രി തുടങ്ങിയവർ സംബ ന്ധിച്ചു.

Related posts

കോച്ച്‌ ഫാക്ടറിമുതൽ നേമം ടെർമിനൽവരെ ; കനിയാതെ റെയിൽവേ

Aswathi Kottiyoor

ഇന്ധന വിലവർധന: കെഎസ്‌ആർടിസി ജീവനക്കാരുടെ പ്രതിഷേധം ചൊവ്വാഴ്ച

Aswathi Kottiyoor

ഉത്സവങ്ങൾക്ക് 1500 പേർ; അങ്കണവാടികൾ തിങ്കൾ മുതൽ.

Aswathi Kottiyoor
WordPress Image Lightbox