27.2 C
Iritty, IN
July 3, 2024
  • Home
  • Kerala
  • എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും കുടുംബശ്രീ സി.ഡി.എസ്. പൊതുയോഗവും നടന്നു
Kerala

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും കുടുംബശ്രീ സി.ഡി.എസ്. പൊതുയോഗവും നടന്നു

പേരാവൂര്‍: ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളുടെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും. കുടുംബശ്രീ സി.ഡി.എസ്. പൊതുയോഗവുമാണ്. തെരു സാംസ്‌കാരിക നിലയത്തില്‍ വച്ച് നടന്നത്.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.60 വിദ്യാര്‍ത്ഥികളെയാണ് ചടങ്ങില്‍ അനുമോദിച്ചത്, അസിസ്റ്റന്റ്  സെക്രട്ടറി ജോഷ്വ, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍  ബിന്ദു മഹേഷ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ എം. ശൈലജ ടീച്ചര്‍, റീനാ മനോഹരന്‍, വാര്‍ഡ് മെമ്പര്‍മാരായ നിഷാ പ്രദീപന്‍, യു.വി അനില്‍കുമാര്‍, കെ.വി ബാബു, ബേബി സോജ, കെ.വി. ശരത്, തുടങ്ങിയവര്‍ സംബന്ധിച്ചു.

Related posts

ബുധനാഴ്ച കൊവിഡ് വാക്സിനേഷന്‍ 110 കേന്ദ്രങ്ങളില്‍

Aswathi Kottiyoor

മഴ കുറയും; വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും

Aswathi Kottiyoor

കൊട്ടിയൂര്‍ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ ആന്റി പ്ലാസ്റ്റിക് വിജിലന്‍സ് ടീം പരിശോധന നടത്തി

Aswathi Kottiyoor
WordPress Image Lightbox