24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കോ​വി​ഡ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. കാ​ങ്കോ​ല്‍ ആ​ല​പ്പ​ട​മ്പ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം, ഗോ​പാ​ല്‍ യു​പി സ്‌​കൂ​ള്‍ തെ​ക്കു​മ്പാ​ട്, ഒ​ടു​വ​ള്ളി​ത്ത​ട്ട് സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്രം, ഗ​വ. യു​പി സ്‌​കൂ​ള്‍ പൂ​പ്പ​റ​മ്പ്, ആ​ര്‍​സി അ​മ​ല ബേ​സി​ക് യു​പി സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം മൂ​ന്നു വ​രെ​യും ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്കാ​ശു​പ​ത്രി, വ​ട്ട​പ്പൊ​യി​ല്‍ സ്‌​കൂ​ള്‍,
കോ​ട്ട​യോ​ടി എ​ല്‍​പി സ്‌​കൂ​ള്‍, നെ​ല്ലി​ക്കു​ന്ന് അ​ങ്ക​ണ​വാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് 12.30 വ​രെ​യും ചെ​റു​വാ​ഞ്ചേ​രി യു​പി സ്‌​കൂ​ളി​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്ന് മു​ത​ല്‍ വൈ​കു​ന്നേ​രം മൂ​ന്നു വ​രെ​യും കു​റു​മാ​ത്തൂ​ര്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, കൊ​ട്ടി​യൂ​ര്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു വ​രെ​യു​മാ​ണ് പ​രി​ശോ​ധ​ന.

Related posts

വൃ​ക്ഷ​ത്തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്തു

Aswathi Kottiyoor

ക​ർ​ഷ​ക​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ട​ണം: മാ​ർ ഞ​റ​ള​ക്കാ​ട്ട്

Aswathi Kottiyoor

സി.ഐ.യുടെ യൂനിഫോമിൽ വാഹന പരിശോധന നടത്തുന്ന യുവാവ് അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox