22.6 C
Iritty, IN
July 7, 2024
  • Home
  • kannur
  • കെ. ​സു​ധാ​ക​ര​ൻ നി​ർ​ദേ​ശി​ച്ച റോ​ഡു​ക​ൾ​ക്ക് 12.47 കോ​ടി
kannur

കെ. ​സു​ധാ​ക​ര​ൻ നി​ർ​ദേ​ശി​ച്ച റോ​ഡു​ക​ൾ​ക്ക് 12.47 കോ​ടി

പ്ര​ധാ​ന​മ​ന്ത്രി ഗ്രാ​മീ​ണ സ​ഡ​ക്ക് യോ​ജ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കെ. ​സു​ധാ​ക​ര​ൻ എം.​പി സ​മ​ർ​പ്പി​ച്ച പ്രൊ​പ്പോ​സ​ലി​ൽ നി​ന്ന് നാ​ല് റോ​ഡു​ക​ൾ​ക്കാ​യി 12.47 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. ഇ​രി​ട്ടി ബ്ലോ​ക്കി​ലെ വാ​ഴ​ക്ക​ൽ ഊ​ർ​പ്പ​ള്ളി തെ​ക്കും പൊ​യി​ൽ റോ​ഡി​ന് ര​ണ്ട് കോ​ടി 66 ല​ക്ഷം രൂ​പ​യും, വീ​ർ​പ്പാ​ട് വെ​ളി​മാ​നം മ​നു​വ​യ​ൽ ക​ര​ടി​മ​ല റോ​ഡി​ന് ര​ണ്ട് കോ​ടി 50 ല​ക്ഷം രൂ​പ​യും, കൂ​ത്തു​പ​റ​മ്പ് ബ്ലോ​ക്കി​ലെ മു​ന്നാം പീ​ടി​ക ക​ണ്ടേ​രി മാ​ണി​ക്കോ​ത്ത് വ​യ​ൽ റോ​ഡി​ന് ര​ണ്ട് കോ​ടി 26 ല​ക്ഷം രൂ​പ​യും, ഇ​രി​ക്കൂ​ർ ബ്ലോ​ക്കി​ലെ പാ​വ​ന്നൂ​ർ വെ​ള്ളി​വ​യ​ൽ ത​വ​ള​പ്പാ​റ തു​രു​ത്തി റോ​ഡി​ന് അ​ഞ്ച് കോ​ടി അ​ഞ്ച് ല​ക്ഷം രൂ​പ​യു​മാ​ണ് അ​നു​വ​ദി​ച്ച​ത്. ക​ണ്ണൂ​ർ ലോ​ക​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ 70 റോ​ഡു​ക​ളു​ടെ പ്രൊ​പ്പോ​സ​ലാ​ണ് കെ. ​സു​ധാ​ക​ര​ൻ എം​പി പ്ര​ധാ​ന​മ​ന്ത്രി ഗ്രാ​മീ​ണ സ​ഡ​ക്ക് യോ​ജ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ​മ​ർ​പ്പി​ച്ചി​രു​ന്ന​ത്. വി​വി​ധ ഘ​ട്ട​ങ്ങ​ളാ​യു​ള്ള പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട ഭൂ​രി​ഭാ​ഗം റോ​ഡു​ക​ൾ​ക്കും പ്ര​ധാ​ന​മ​ന്ത്രി ഗ്രാ​മീ​ണ സ​ഡ​ക്ക് യോ​ജ​ന പ​ദ്ധ​തി​യി​ൽ ഫ​ണ്ട് അ​നു​വ​ദി​ക്ക​പ്പെ​ടു​മെ​ന്ന് കെ. ​സു​ധാ​ക​ര​ൻ എം​പി പ​റ​ഞ്ഞു.

Related posts

കേ​ര​ള ബാ​ങ്ക് പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു

Aswathi Kottiyoor

കോ​വി​ഡ് ഭീ​തി​യൊ​ഴി​ഞ്ഞെ​ങ്കി​ലും രോ​ഗി​ക​ളെ തൊ​ട്ടു​പ​രി​ശോ​ധി​ക്കു​ന്ന​തി​ന് വി​മു​ഖ​ത കാ​ണി​ച്ച് ഡോ​ക്‌​ട​ർ​മാ​ർ.

Aswathi Kottiyoor

സിൽവർലൈൻ: പ്രതിഷേധങ്ങൾക്കിടെ കല്ലിടൽ; കൂടുതലും കണ്ണൂരിൽ

Aswathi Kottiyoor
WordPress Image Lightbox