കണ്ണൂർ: ജില്ലയില്‍ ഇന്ന് 92 കേന്ദ്രങ്ങളില്‍ 18 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഒന്നും രണ്ടും ഡോസ് കോവിഡ് വാക്സിനേഷന് നല്‍കും. എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡ് വാക്സിനാണ് നല്‍കുക. ഫോണ്‍: 82815 99680, 8589978405, 8589978401, 0497 2700194 , 0497 2713437.