24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • വ്യാഴാഴ്ച വരെ വൈദ്യുതിക്ഷാമം; കരുതലോടെ ഉപയോഗിക്കണം
Kerala

വ്യാഴാഴ്ച വരെ വൈദ്യുതിക്ഷാമം; കരുതലോടെ ഉപയോഗിക്കണം

രാ​​ജ്യ​​ത്ത് ക​​ൽ​​ക്ക​​രി​​യു​​ടെ ല​​ഭ്യ​​ത​​യി​​ൽ വ​​ലി​​യ തോ​​തി​​ലു​​ള്ള ഇ​​ടി​​വ് നേ​​രി​​ട്ട​​തി​​നാ​​ൽ പു​​റ​​ത്തു​​നി​​ന്ന് കേ​​ര​​ള​​ത്തി​​ന് ല​​ഭി​​ക്കേ​​ണ്ടി​​യി​​രു​​ന്ന വൈ​​ദ്യു​​തി​​യി​​ൽ വ്യാ​​ഴാ​​ഴ്ച വ​​രെ 220 മെ​​ഗാ​​വാ​​ട്ട് വൈ​​ദ്യു​​തി​​യു​​ടെ കു​​റ​​വു​​ണ്ടാ​​കും.

കു​​റ​​വ് പ​​രി​​ഹ​​രി​​ക്കാ​​നു​​ള്ള ശ്ര​​മം ന​​ട​​ക്കു​​ന്ന​​താ​​യി വൈ​​ദ്യു​​തി വൈ​​ദ്യു​​തി ബോ​​ർ​​ഡ് അ​​റി​​യി​​ച്ചു.

വൈ​​കു​​ന്നേ​​രം 6.30 മു​​ത​​ൽ രാ​​ത്രി 11 വ​​രെ വൈ​​ദ്യു​​തി ക​​രു​​ത​​ലോ​​ടെ ഉ​​പ​​യോ​​ഗി​​ക്ക​​ണ​​മെ​​ന്നും കൂ​​ടു​​ത​​ൽ വൈ​​ദ്യു​​തി ആ​​വ​​ശ്യം വ​​രു​​ന്ന ഹീ​​റ്റ​​ർ, മി​​ക്സി, ഓ​​വ​​ൻ, അ​​യ​​ണ്‍, വാ​​ഷിം​​ഗ് മെ​​ഷീ​​ൻ തു​​ട​​ങ്ങി​​യ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ ഉ​​പ​​യോ​​ഗം ഈ ​​സ​​മ​​യ​​ത്ത് ക​​ഴി​​വ​​തും ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്നും വൈ​​ദ്യു​​തി ബോ​​ർ​​ഡ് അ​​ഭ്യ​​ർ​​ഥി​​ച്ചു.

പീ​​ക് അ​​വ​​ർ സ​​മ​​യ​​ത്ത് ഒ​​രു യൂ​​ണി​​റ്റ് വൈ​​ദ്യു​​തി​​ക്ക് 20 രൂ​​പ വ​​രെ ന​​ൽ​​കി​​യാ​​ണ് കേ​​ന്ദ്ര പ​​വ​​ർ എ​​ക്സ്ചേ​​ഞ്ചി​​ൽ നി​​ന്നു ല​​ഭ്യ​​മാ​​ക്കു​​ന്ന​​ത്.

Related posts

സംസ്ഥാനത്ത് നാളെ കെ.എസ്‍.യു വിദ്യാഭ്യാസ ബന്ദ്

Aswathi Kottiyoor

*ഒരാഴ്ചയ്ക്കിടെ എസ്ബിഐയില്‍ എത്തിയത് 17,000 കോടിയുടെ 2000 രൂപ നോട്ടുകള്‍*

Aswathi Kottiyoor

ഓട വൃത്തിയാക്കുന്നതിനിടെ മരണം സംഭവിച്ചാൽ കുടുംബത്തിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം’

Aswathi Kottiyoor
WordPress Image Lightbox