25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • മാ​ഹി തി​രു​നാ​ൾ ഇ​ന്നു​മു​ത​ൽ
Kerala

മാ​ഹി തി​രു​നാ​ൾ ഇ​ന്നു​മു​ത​ൽ

മാ​ഹി സെ​ന്‍റ് തെ​രേ​സാ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ അ​മ്മ ത്രേ​സ്യ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന് ഇ​ന്ന് കൊ​ടി​യേ​റും. പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ രാ​വി​ലെ 11.30 ന് ​ഇ​ട​വ​ക വി​കാ​രി ഫാ. ​വി​ൻ​സെ​ന്‍റ് പു​ളി​ക്ക​ൽ കൊ​ടി ഉ​യ​ർ​ത്തും. തു​ട​ർ​ന്ന് 12 ന് ​അ​മ്മ​ത്രേ​സ്യ പു​ണ്യ​വ​തി​യു​ടെ തി​രു​സ്വ​രൂ​പം ഇ​ട​വ​ക വി​കാ​രി പൊ​തു​വ​ണ​ക്ക​ത്തി​നാ​യി പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പീ​ഠ​ത്തി​ൽ പ്ര​തി​ഷ്ഠി​ക്കും. ഇ​തോ​ടെ 17 ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മാ​കും. വൈ​കു​ന്നേ​രം ആ​റി​ന് ക​ണ്ണൂ​ർ ബി​ഷ​പ് ഡോ.​അ​ല​ക്സ് വ​ട​ക്കും​ത​ല​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി ഉ​ണ്ടാ​കും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രി​ക്കും ഇ​ത്ത​വ​ണ ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ക്കു​ക. ദേ​വാ​ല​യ​ത്തി​ന​ക​ത്ത് ഒ​രേ സ​മ​യം 40 തീ​ർ​ഥാ​ട​ക​ർ​ക്ക് മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം. താ​ത്കാ​ലി​ക ച​ന്ത​ക​ളും ഉ​ണ്ടാ​കി​ല്ല.14, 15 പ്ര​ധാ​ന ദി​വ​സ​ങ്ങ​ളാ​ണ്. ആ​ഘോ​ഷ​ങ്ങ​ൾ 22 ന് ​സ​മാ​പി​ക്കും.

Related posts

രാ​ജ്യ​ത്ത് പ​ണ​പ്പെ​രു​പ്പം ഉ​യ​ർ​ന്ന നി​ര​ക്കി​ൽ

Aswathi Kottiyoor

ടാറിട്ട ഉടന്‍ റോഡ് ഇനി പൊളിക്കില്ല; പൈപ്പിടല്‍ പ്രവൃത്തിക്ക് കലണ്ടര്‍ തയാറാക്കുന്നു

Aswathi Kottiyoor

തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി കു​ടി​ശി​ക ഉ​ട​ൻ അ​നു​വ​ദി​ക്ക​ണം: വി. ​ശി​വ​ദാ​സ​ൻ എം​പി

Aswathi Kottiyoor
WordPress Image Lightbox