27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഉത്തർപ്രദേശിലെ കർഷകരുടെ കൊലപാതകം പ്രതിഷേധവുമായി കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖല
Kerala

ഉത്തർപ്രദേശിലെ കർഷകരുടെ കൊലപാതകം പ്രതിഷേധവുമായി കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖല

കേളകം : ഉത്തർപ്രദേശിൽ കർഷക സമരത്തിനിടയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ വാഹനം ഓടിച്ച് കയറ്റി കർഷകർ കൊല്ലപ്പെട്ടതിൽ കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖലയുടെ നേതൃത്വത്തിൽ കേളകം ടൗണിൽ പ്രതിഷേധ സദസ്സും പന്തം കൊളുത്തി പ്രകടനവും നടത്തി. കൊലപാതകത്തിൽ സുപ്രീകോടതിയുടെ നേതൃത്വത്തിൽ ജൂഡീഷ്യൽ അന്വേഷണം നടത്തണമെന്ന് മേഖല പ്രസിഡന്റ് ശ്രീ. ഡെറിൻ കൊട്ടാരത്തിൽ ആവശ്യപ്പെട്ടു. മേഖല ഡയറക്ടർ ഫാ. ജിഫിൻ മുട്ടപ്പള്ളി , മേഖല സെക്രട്ടറി ശ്രീ. വിമൽ വിൽസൻ കൊച്ചുപുരയ്ക്കൽ , ഒറ്റ പ്ലാവ് യൂണിറ്റ് ഡയറക്ടർ ഫാ. വിനോദ് പാക്കാനിക്കുഴി , വിനീഷ് മഠത്തിൽ, ജോഷൽ ഈന്തുങ്കൽ, സോനു തടത്തിൽ, ബിനിൽ മറ്റത്തിൽ യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.

Related posts

സിനിമ–സീരിയൽ നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു

Aswathi Kottiyoor

കണ്ണൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിന് കേന്ദ്രം അടിയന്തര നടപടികള്‍ കൈക്കൊള്ളണം: വി ശിവദാസന്‍ എംപി

Aswathi Kottiyoor

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്രം; നടപടി 5 വർഷത്തേക്ക്, 8 അനുബന്ധ സംഘടനകൾക്കും നിരോധനം*

Aswathi Kottiyoor
WordPress Image Lightbox